View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Swarna Varaal ...

MovieMangalath Vasundara (2019)
Movie DirectorKR Sivakumar
LyricsEzhacheri Ramachandran
MusicAlleppey Vivekanandan
SingersG Venugopal

Lyrics

Lyrics submitted by: Sandhya Prakash

Swarna varal pidakkunna karineela kannukalil
annapoorniyam ninakkoru umma tharatte
anivayarin njorivukalil; onnu thodatte
meghamalla thanuvanagum neelachurulmudiyil
kamuki njan ninne punarum sugandhamakatte
devanumel thenum kulirum pakaram nalkamo
swarnavaral pidakkunna karineela kannukalil
annapoorniyaam ninakkoru umma tharatte
anivayarin njorivukalil onnu thodatte
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സ്വർണ വരാൽ പിടക്കുന്ന കരിനീല കണ്ണുകളിൽ
അന്നപൂർണിയാം നിനക്കൊരു ഉമ്മ തരട്ടെ
അണിവയറിൻ ഞൊറിവുകളിൽ ഒന്ന് തൊടട്ടെ
മേഘമല്ലാ തണുവണങ്ങും നീലച്ചുരുൾമുടിയിൽ
കാമുകി ഞാൻ നിന്നെ പുണരും സുഗന്ധമാകട്ടെ
ദേവനുമേൽ തേനും കുളിരും പകരം നൽകാമോ
സ്വർണ വരാൽ പിടക്കുന്ന കരിനീല കണ്ണുകളിൽ
അന്നപൂർണിയാം നിനക്കൊരു ഉമ്മ തരട്ടെ
അണിവയറിൻ ഞൊറിവുകളിൽ ഒന്ന് തൊടട്ടെ


Other Songs in this movie