View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നാടാകെ ...

ചിത്രംഒന്നാം സാക്ഷി (2019)
ചലച്ചിത്ര സംവിധാനംവിനോദ് മണാശ്ശേരി
ഗാനരചനമുല്ലപ്പള്ളി നാരായണൻ നമ്പൂതിരി
സംഗീതംശിവദാസ് വാരിയര്‍
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Naadake nanmakal vithari parinadakkum kiliyane
padathe pattukal padi muthu perukkum pennane
melake kulirum kori kalikalumay varunnole
kalichollukayano nee oli vitharukayano

Mohangal anavadhiyane pathinezhin padiyerumbol
pranayam thenmazha pozhiyum kalam rajanikal unarum pookkalam
vazhimari pari nadannal vazhuthippokum malarane
aayiramashakal aanem malika paniyum manamane (2)

Naadake nanmakal vithari parinadakkum kiliyane
padathe pattukal padi muthu perukkum pennane

Jeevithamadhuram nunayan ganam snehakkathirukalaakaname
azhakaay amrithaay alayaay nale aanandhappuzha ozhukaname
vazhiyere chenneedumbol munnil paathakal adayumbol
azhakariyathe alivaay ammakkiliyude thanalundey

Naadake nanmakal vithari parinadakkum kiliyane
padathe pattukal padi muthu perukkum pennane
melake kulirum kori kalikalumay varunnole
kalichollukayano nee oli vitharukayano

Naadake nanmakal vithari parinadakkum kiliyane
padathe pattukal padi muthu perukkum pennane
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നാടാകെ നന്മകൾ വിതറി പാറിനടക്കും കിളിയാണേ
പാടത്തെ പാട്ടുകൾ പാടി മുത്തു പെറുക്കും പെണ്ണാണേ
മേലാകെ കുളിരും കോരി കളികളുമായ് വരുന്നോളെ
കളിചൊല്ലുകയാണോ നീ ഒളി വിതറുകയാണോ

മോഹങ്ങൾ അനവധിയാണെ പതിനേഴിൻ പടിയേറുമ്പോൾ
പ്രണയം തേന്മഴ പൊഴിയും കാലം രജനികൾ ഉണരും പൂക്കാലം
വഴിമാറി പാറി നടന്നാൽ വഴുതിപ്പോകും മലരാണെ
ആയിരമാശകൾ ആനേം മാളിക പണിയും മനമാണെ(2)

നാടാകെ നന്മകൾ വിതറി പാറിനടക്കും കിളിയാണേ
പാടത്തെ പാട്ടുകൾ പാടി മുത്തു പെറുക്കും പെണ്ണാണേ

ജീവിതമധുരം നുണയാൻ ഗാനം സ്നേഹക്കതിരുകളാകണമേ
അഴകായ് അമൃതായ് അലയായ് നാളെ ആനന്ദപ്പുഴ ഒഴുകണമേ
വഴിയേറെ ചെന്നീടുമ്പോൾ മുന്നിൽ പാതകൾ അടയുമ്പോൾ
അഴകറിയാതെ അലിവായ് അമ്മക്കിളിയുടെ തണലുണ്ടേയ് (2)

നാടാകെ നന്മകൾ വിതറി പാറിനടക്കും കിളിയാണേ
പാടത്തെ പാട്ടുകൾ പാടി മുത്തു പെറുക്കും പെണ്ണാണേ
മേലാകെ കുളിരും കോരി കളികളുമായ് വരുന്നോളെ
കളിചൊല്ലുകയാണോ നീ ഒളി വിതറുകയാണോ

നാടാകെ നന്മകൾ വിതറി പാറിനടക്കും കിളിയാണേ
പാടത്തെ പാട്ടുകൾ പാടി മുത്തു പെറുക്കും പെണ്ണാണേ

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഹൃദയതാളം
ആലാപനം : ശിവദാസ് വാരിയര്‍, നിഷാദ്, ആതിര കൃഷ്ണൻ   |   രചന : മുല്ലപ്പള്ളി നാരായണൻ നമ്പൂതിരി   |   സംഗീതം : ശിവദാസ് വാരിയര്‍