View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പറവയായ് ...

ചിത്രംഒരു നക്ഷത്രമുള്ള ആകാശം (2019)
ചലച്ചിത്ര സംവിധാനംഅജിത് പുല്ലേരി, സുനീഷ് ബാബു
ഗാനരചനകൈതപ്രം
സംഗീതംരാഹുല്‍ രാജ്‌
ആലാപനംശ്രീനിവാസ്

വരികള്‍

Lyrics submitted by: Sandhya Prakash

Paravayaay parannidam vanil
snehatharakal vanidum
vinniloode njan vegamay pranayakalath
veendum poya sneha veedhiyil
mindaam veendum cheram onnay alayam
engum innen chinthum pattakam

Anuraga ragam padanvaru
anuraga lokam kanan varu (2)

Paravayay uyarnnidam vanil pranaya chandralekha than
noukayeridam veendumaa hridaya lokathil
cheran poya varnarenuvaay
padam manjil punaram thane aliyam
azhakay mukilin chinthin mazhavillay

Anuraga ragam padanvaru
anuraga lokam kanan varu (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പറവയായ് പറന്നിടാം വാനിൽ
സ്നേഹതാരകൾ വാണീടും
വിണ്ണിലൂടെ ഞാൻ വേഗമായ് പ്രണയകാലത്തെ
വീണ്ടും പോയ സ്നേഹ വീഥിയിൽ
മിണ്ടാം വീണ്ടും ചേരാം ഒന്നായ് അലയാം
എങ്ങും ഇന്നെൻ ചിന്തും പാട്ടാകാം

അനുരാഗ രാഗം പാടാൻ വരൂ
അനുരാഗ ലോകം കാണാൻ വരൂ (2)

പറവയായ് ഉയർന്നിടാം വാനിൽ പ്രണയ ചന്ദ്രലേഖ തൻ
നൗകയേറിടാം വീണ്ടുമാ ഹൃദയ ലോകത്തിൽ
ചേരാൻ പോയ വർണരേണുവായ്
പാടാം മഞ്ഞിൽ പുണരാം താനേ അലിയാം
അഴകായ് മുകിലിൻ ചിന്തിൻ മഴവില്ലായ്

അനുരാഗ രാഗം പാടാൻ വരൂ
അനുരാഗ ലോകം കാണാൻ വരൂ (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മിഴിയിൽപാതി ഞാൻ തരാം
ആലാപനം : സിതാര കൃഷ്ണകുമാര്‍   |   രചന : കൈതപ്രം   |   സംഗീതം : രാഹുല്‍ രാജ്‌
മണ്ണിന്റെ മണ്ണമുള്ള
ആലാപനം : അരവിന്ദ് വേണുഗോപാല്‍   |   രചന : കൈതപ്രം   |   സംഗീതം : ദീപാങ്കുരന്‍