View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കള്ള് പാട്ട് ...

ചിത്രംസിദ്ധാർത്ഥൻ എന്ന ഞാൻ (2019)
ചലച്ചിത്ര സംവിധാനംആശാപ്രഭ
ഗാനരചനഅജയ് ചന്ദ്രൻ
സംഗീതംവിശ്വജിത്ത്
ആലാപനംവിശ്വജിത്ത്, അലക്സ് ജെ ഇമ്മട്ടി, സുരേഷ്

വരികള്‍

Lyrics submitted by: Sandhya Prakash

Ente thodeelente thengile poomkula thandu
ninte chundiloori oori varum kalkkanda kallu (2)
thanthanm nane thanthanam nane thanthanam nane

paalpparuvam nalpparuvam pacharipparuvam
nalla pularivarum anthi varum nilkkanda thalle
kalkkanda kalla thalle nilkkanda thalle thalle
kalkkanda kalla thalle nilkkanda thalle thalle

Ente thodeelente thengile poomkula thandu
ninte chundiloori oori varum kalkkanda kallu (2)
thanthanm nane thanthanam nane thanthanam nane
thanthanm nane thanthanam nane thanthanam nane

thanthanna thanthanna
oru kuppeeloru koppelu nurayunnu pathayunnu
ente kudavayarilu kudi vaykkan oru kudam kallu thaa
kudi vaykkan oru kudam kallu thaa
thanthanm nane thanthanam nane thanthanam nane
thanthanm nane thanthanam nane thanthanam nane

Ente thodeelente thengile poomkula thandu
ninte chundiloori oori varum kalkkanda kallu (2)
thanthanm nane thanthanam nane thanthanam nane
thanthanm nane thanthanam nane thanthanam nane
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

എന്റെ തോടീലെൻറെ തെങ്ങിലെ പൂങ്കുല തണ്ട്
നിന്റെ ചുണ്ടിലൂറി ഊറി വരും കൽക്കണ്ട കള്ള് (2 )
തന്തനം നാനെ തന്തനം നാനെ തന്തനം നാനെ
തന്തനം നാനെ തന്തനം നാനെ തന്തനം നാനെ

എന്റെ തോടീലെൻറെ തെങ്ങിലെ പൂങ്കുല തണ്ട്
നിന്റെ ചുണ്ടിലൂറി ഊറി വരും കൽക്കണ്ട കള്ള്
തന്തനം നാനെ തന്തനം നാനെ തന്തനം നാനെ

പാൽപ്പരുവം നൽപ്പരുവം പച്ചരിപ്പരുവം
നല്ല പുലരിവരും അന്തി വരും നിൽക്കണ്ട തള്ളേ
കൽക്കണ്ട കള്ളാ തള്ളേ നിൽക്കണ്ട തള്ളെ തള്ളെ
കൽക്കണ്ട കള്ളാ തള്ളേ നിൽക്കണ്ട തള്ളെ തള്ളെ

എന്റെ തോടീലെൻറെ തെങ്ങിലെ പൂങ്കുല തണ്ട്
നിന്റെ ചുണ്ടിലൂറി ഊറി വരും കൽക്കണ്ട കള്ള്
തന്തനം നാനെ തന്തനം നാനെ തന്തനം നാനെ
തന്തനം നാനെ തന്തനം നാനെ തന്തനം നാനെ

തന്തന്ന തന്തന്ന
ഒരു കുപ്പീലൊരു കോപ്പേല് നുരയുന്നു പതയുന്നു
എന്റെ കുടവയറില് കുടി വയ്ക്കാൻ ഒരു കുടം കള്ളു താ
കുടി വയ്ക്കാൻ ഒരു കുടം കള്ളു താ
തന്തനം നാനെ തന്തനം നാനെ തന്തനം നാനെ
തന്തനം നാനെ തന്തനം നാനെ തന്തനം നാനെ

എന്റെ തോടീലെൻറെ തെങ്ങിലെ പൂങ്കുല തണ്ട്
നിന്റെ ചുണ്ടിലൂറി ഊറി വരും കൽക്കണ്ട കള്ള്
തന്തനം നാനെ തന്തനം നാനെ തന്തനം നാനെ
തന്തനം നാനെ തന്തനം നാനെ തന്തനം നാനെ (4)

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഓർത്താൽ സുഖമുള്ള
ആലാപനം : ദീപു   |   രചന : അജയ് ചന്ദ്രൻ   |   സംഗീതം : വിശ്വജിത്ത്