View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Othupalli ...

MovieChithrahaar (2019)
Movie DirectorGautham Pradeep, Akhila Sayooj, Shan
LyricsDhanya Gautham
MusicSibu Sukumaran
SingersSajeer Koppam

Lyrics

Lyrics submitted by: Sandhya Prakash

Othupalliyil vachennadyam kandappol
naanathaal chiri thookiya penne
mayilanchikkayyal nee othunnoru samayathu
ariyathe nokki njan ninne
hijabinullil nee marachu vachoru
thundarin monchu njan olinju nokkumbol
subhinnakathu himakanam vanariki ninnu njan
soorathezhuthiya kithabin thalile
aayathozhukiya arab lilpikalil
thinkal choriyumaa ishahi nilavin
nin mugamorthu najn
iniyennu muhabath mozhiyum ponne

Othupalliyil vachennadyam kandappol
nanthaal chiri thookiya penne
mayilanchikkayyal nee othunnoru samayathu
ariyathe nokki njan ninne

Daffin drutha thalam en galbil thudi kottumbol
irishathal thiriyunarum nin kadamizhiyoram (2)
panimalaroli thookiyoren mohame
niranilavinnalakal theertha hooriyaay
kasavezhumoru virimaravil nee
en maharaninjidumo
roohi pakiyazhake

Othupalliyil vachennadyam kandappol
naanathaal chiri thookiya penne
mayilanchikkayyal nee othunnoru samayathu
ariyathe nokki njan ninne
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓത്തുപള്ളിയിൽ വച്ചെന്നാദ്യം കണ്ടപ്പോൾ
നാണത്താൽ ചിരി തൂകിയ പെണ്ണേ
മയിലാഞ്ചിക്കയ്യാൽ നീ ഓതുന്നൊരു സമയത്തു
അറിയാതെ നോക്കി ഞാൻ നിന്നെ
ഹിജാബിനുള്ളിൽ നീ മറച്ചു വച്ചൊരു
തുന്ദറിൻ മൊഞ്ച് ഞാൻ ഒളിഞ്ഞു നോക്കുമ്പോൾ
സുബ് ഹിന്നകത്തു ഹിമകണം വാനരുകി നിന്നു ഞാൻ
സൂറത്തെഴുതിയ കിതാബിൻ താളിലെ
ആയത്തൊഴുകിയ അറബ് ലിപികളിൽ
തിങ്കൾ ചൊരിയുമാ ഇശാഹി നിലാവിൻ
നിൻ മുഖമോർത്തു ഞാൻ
ഇനിയെന്ന് മുഹബത് മൊഴിയും പൊന്നേ

ഓത്തുപള്ളിയിൽ വച്ചെന്നാദ്യം കണ്ടപ്പോൾ
നാണത്താൽ ചിരി തൂകിയ പെണ്ണേ
മയിലാഞ്ചിക്കയ്യാൽ നീ ഓതുന്നൊരു സമയത്തു
അറിയാതെ നോക്കി ഞാൻ നിന്നെ

ദഫിൻ ദ്രുത താളം എൻ ഖൽബിൽ തുടി കൊട്ടുമ്പോൾ
ഇരിശത്താൽ തിരയുണരും നിൻ കടമിഴിയോരം (2)
പനിമലരൊളി തൂകിയോരെൻ മോഹമേ
നിറനിലാവിന്നലകൾ തീർത്ത ഹൂറിയായ്
കസവെഴുമൊരു വിരിമറവിൽ നീ
എൻ മഹറണിഞ്ഞിടുമോ
റൂഹി പാകിയഴകേ

ഓത്തുപള്ളിയിൽ വച്ചെന്നാദ്യം കണ്ടപ്പോൾ
നാണത്താൽ ചിരി തൂകിയ പെണ്ണേ
മയിലാഞ്ചിക്കയ്യാൽ നീ ഓതുന്നൊരു സമയത്തു
അറിയാതെ നോക്കി ഞാൻ നിന്നെ


Other Songs in this movie

Nammal Onnayidum
Singer : Malavika, Sayooj   |   Lyrics : Akhila Sayooj   |   Music : Akhila Sayooj