View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണിൽ കണ്ണിൽ ...

ചിത്രംമൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍ (2019)
ചലച്ചിത്ര സംവിധാനംഅനീഷ്‌ അന്‍വര്‍
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംവിഷ്ണു മോഹൻ സിതാര
ആലാപനംനജിം അര്‍ഷാദ്‌, ശ്രുതി ശശിധരൻ

വരികള്‍

Lyrics submitted by: Sandhya Prakash

Kannil kannil thammil naam nokkave
aazhangal thedave neeyum njanum onnanennomale
aathmavil thonniyo
ninnizhal tharum thanal
aa viral thodum sugam
aa manam gasal nilaa vaakayil
oh ee janmam theernnalum
kandalum theerathe kunnolam swapnangal
pinnale vanne poy
premathal lokam poo pole
kanunnu mookam thee pole

Aadikalametho thotte
kokilangal padum pattu
naamarinju nenchil thane
aarum kanaathetho konil
padan porum neyen jeevanil

Kannil kannil thammil naam nokkave
aazhangal thedave neeyum njanum onnanennomale
aathmavil thonniyo
ninnizhal tharum thanal
aa viral thodum sugam
aa manam gasal nilaa vaakayil
oh ee janmam theernnalum
kandalum theerathe kunnolam swapnangal
pinnale vanne poy
premathal lokam poo pole
kanunnu mookam thee pole
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്ണിൽ കണ്ണിൽ തമ്മിൽ നാം നോക്കവേ
ആഴങ്ങൾ തേടവേ നീയും ഞാനും ഒന്നാണെന്നോമലേ
ആത്മാവിൽ തോന്നിയോ
നിന്നിഴൽ തരും തണൽ
ആ വിരൽ തൊടും സുഖം
ആ മനം ഗസൽ നിലാ വാകയിൽ
ഓ ഈ ജന്മം തീർന്നാലും
കണ്ടാലും തീരാതെ കുന്നോളം സ്വപ്‌നങ്ങൾ
പിന്നാലെ വന്നേ പോയ്
പ്രേമത്താൽ ലോകം പൂ പോലെ
കാണുന്നു മൂകം തീ പോലെ

ആദികാലമേതോ തൊട്ടേ
കോകിലങ്ങൾ പാടും പാട്ട്
നാമറിഞ്ഞു നെഞ്ചിൽ താനേ
ആരും കാണാതേതോ കോണിൽ
പാടാൻ പോരും നീയെൻ ജീവനിൽ

കണ്ണിൽ കണ്ണിൽ തമ്മിൽ നാം നോക്കവേ
ആഴങ്ങൾ തേടവേ നീയും ഞാനും ഒന്നാണെന്നോമലേ
ആത്മാവിൽ തോന്നിയോ
നിന്നിഴൽ തരും തണൽ
ആ വിരൽ തൊടും സുഖം
ആ മനം ഗസൽ നിലാ വാകയിൽ
ഓ ഈ ജന്മം തീർന്നാലും
കണ്ടാലും തീരാതെ കുന്നോളം സ്വപ്‌നങ്ങൾ
പിന്നാലെ വന്നേ പോയ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഗ്രാൻഡ്പ്പാ
ആലാപനം : രഞ്ജിനി ജോസ്‌, ശങ്കർ, വിനീത പ്രദീപ്, അഡ്വ ഗായത്രി നായർ, ശ്രീഹരി പി വി   |   രചന : വേണു ഗോപാൽ രാമേന്ദ്രൻ   |   സംഗീതം : വിഷ്ണു മോഹൻ സിതാര
കുമ്പളങ്ങാ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, വിഷ്ണു മോഹൻ സിതാര, മിഥുൻ സുരേഷ്, ശങ്കർ   |   രചന : വിഷ്ണു മോഹൻ സിതാര, ശ്രീഷു രാമചന്ദ്രൻ   |   സംഗീതം : വിഷ്ണു മോഹൻ സിതാര