Oru Thuruthin ...
Movie | Thottappan (2019) |
Movie Director | Shanavas K Bavakutty |
Lyrics | Anwar Ali |
Music | Leela Girish Kuttan |
Singers | Job Kurian |
Lyrics
Lyrics submitted by: Sandhya Prakash Oru thuruthinirul varambil kunjichiri chelezhum pularipolini pandu pandalinnale inganeyalla innalle nee vannu kokkirikkum kali than kombileri kalam poynee vannu Oru thuruthin thanuvaduppil kunjikkavil choppezhum pandu pandallinnale innaleyallinnalle nee vannu kokkirikkumkali than kombileri kalam poy nee vannu Cheril ninnu ponthana Chenthamara poovonnu chelu kandu cheridam kaayalaay nerayanu randu thozha onnichu thodonnu thuzhayanu ottanukakkezhile iru kannukaluzhanu pandu pandallinnale innekkalla nalekkalla ennannekkum kali poy kokkum poy padinjattu poy Poyillavan kaayalum kandalum vittengengum oru thuruthin thanuvaduppil kunjikkavil choppezhum pandu pandallinnale innaleyallinnalle nee vannu kokkirikkumkali than kombileri kalam poy nee vannu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഒരു തുരുത്തിനിരുൾ വരമ്പിൽ കുഞ്ഞിചിരി ചേലെഴും പുലരിപോലിനി പണ്ടു പണ്ടലിന്നലേ ഇങ്ങനെയല്ല ഇന്നല്ലേ നീ വന്നു കൊക്കിരിക്കും കാലി തൻ കൊമ്പിലേറി കാലം പോയ് നീ വന്നു ഒരു തുരുത്തിൻ തണുവടുപ്പിൽ കുഞ്ഞിക്കവിൾ ചോപ്പഴും പണ്ട് പണ്ടല്ലിന്നലെ ഇന്നലെയല്ലിന്നല്ലേ നീ വന്നു കൊക്കിരിക്കും കാലി തൻ കൊമ്പിലേറി കാലം പോയ് നീ വന്നു ചേറിൽ നിന്ന് പൊന്തണ ചെന്താമര പൂവൊന്ന് ചേല് കണ്ട് ചേറിടം കായലായ് നെറയണ് രണ്ടു തൊഴ ഒന്നിച് തോടൊന്നു തുഴയണ് ഒറ്റനുകക്കീഴിലേ ഇരു കന്നുകളുഴുകണ് പണ്ട് പണ്ടല്ലിന്നലെ ഇന്നേക്കല്ല നാളേക്കല്ല എന്നന്നേക്കും കാലി പോയ് കൊക്കും പോയ് പടിഞ്ഞാട്ടു പോയ് പോയില്ലവൻ കായലും കണ്ടലും വിട്ടെങ്ങെങ്ങും ഒരു തുരുത്തിൻ തണുവടുപ്പിൽ കുഞ്ഞിക്കവിൾ ചോപ്പഴും പണ്ട് പണ്ടല്ലിന്നലെ ഇന്നലെയല്ലിന്നല്ലേ നീ വന്നു കൊക്കിരിക്കും കാലി തൻ കൊമ്പിലേറി കാലം പോയ് നീ വന്നു |
Other Songs in this movie
- Praanthankandalin
- Singer : Sithara Krishnakumar, Pradeep Kumar | Lyrics : Anwar Ali | Music : Leela Girish Kuttan
- Meene Chembulli Meene
- Singer : Nikhil Mathew | Lyrics : PS Rafeeq | Music : Leela Girish Kuttan
- Kaayale
- Singer : Sithara Krishnakumar | Lyrics : Ajeesh Dasan | Music : Leela Girish Kuttan