Pancharaaya ...
Movie | Viplavam Jayikkanullathaanu (2019) |
Movie Director | Nishad Hasan |
Lyrics | Dinu Mohan |
Music | Vinayak |
Singers | Jassie Gift |
Lyrics
Lyrics submitted by: Sandhya Prakash Pancharaaya nenchilanchu pothaa athu nenchinullil kothivacha thathaa ival panchathanthravum padica vithaa njan kaathu kaathu kaathu vacha swatha aayiram yugangalaay ezhuthu vacha katha mindidaathe poyinnalum ennumennakathaa nokki nokki nokki njan nadannatho perutha rishi raj saararinjaal njaanakathaa Pancharaaya nenchilanchu pothaa athu nenchinullil kothivacha thathaa ival panchathanthravum padica vithaa njan kaathu kaathu kaathu vacha swatha Orthu vacha birthdaykku kaathu vacha pista athu konduvannu thanna neram kettu nalla cheetha paavam ente pinchu nenchu novumennathortha nee hunku maatti ninnuvenkil thali chartha paavam ente pinchu nenchu novumennathortha nee hunku maatti ninnuvenkil thali chartha Pancharaaya nenchilanchu pothaa athu nenchinullil kothivacha thathaa ival panchathanthravum padica vithaa njan kaathu kaathu kaathu vacha swatha Nee padicha poleyalla njan padicha pathaa nin velutha meniyalla en puram karuthaa ethra nalu kondu thanne enne nee verutha nee enne vittu poyidalle ponnu reetha ethra naalu kondu thanne enne nee verutha nee enne vittu poyidalle ponnu reetha Pancharaaya nenchilanchu pothaa athu nenchinullil kothivacha thathaa ival panchathanthravum padica vithaa njan kaathu kaathu kaathu vacha swatha | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പഞ്ചറായ നെഞ്ചിലഞ്ചു പൊത്താ അത് നെഞ്ചിനുള്ളിൽ കൊത്തിവച്ച തത്ത ഇവൾ പഞ്ചതന്ത്രവും പഠിച്ച വിത്താ ഞാൻ കാത്തു കാത്തു കാത്തു വച്ച സ്വത്താ ആയിരം യുഗങ്ങളായ് എഴുതിവച്ച കത്താ മിണ്ടിടാതെ പോയിന്നാലും എന്നുമെന്നകത്താ നോക്കി നോക്കി നോക്കി ഞാൻ നടന്നതോ പെരുത്ത ഋഷി രാജ് സാററിഞ്ഞാൽ ഞാനകത്താ പഞ്ചറായ നെഞ്ചിലഞ്ചു പൊത്താ അത് നെഞ്ചിനുള്ളിൽ കൊത്തിവച്ച തത്ത ഇവൾ പഞ്ചതന്ത്രവും പഠിച്ച വിത്താ ഞാൻ കാത്തു കാത്തു കാത്തു വച്ച സ്വത്താ ഓർത്തു വെച്ച ബർത്ത്ഡേക്ക്വ കാത്തു വച്ച പിസ്ത അതു കൊണ്ടുവന്നുതന്ന നേരം കേട്ടു നല്ല ചീത്ത പാവം എന്റെ പിഞ്ചു നെഞ്ചു നോവുമെന്നതോർത്ത നീ ഹുങ്കു മാറ്റി നിന്നുവെങ്കിൽ താലി ചാർത്താ പാവം എന്റെ പിഞ്ചു നെഞ്ചു നോവുമെന്നതോർത്ത നീ ഹുങ്കു മാറ്റി നിന്നുവെങ്കിൽ താലി ചാർത്താ പഞ്ചറായ നെഞ്ചിലഞ്ചു പൊത്താ അത് നെഞ്ചിനുള്ളിൽ കൊത്തിവച്ച തത്ത ഇവൾ പഞ്ചതന്ത്രവും പഠിച്ച വിത്താ ഞാൻ കാത്തു കാത്തു കാത്തു വച്ച സ്വത്താ നീ പഠിച്ച പോലെയല്ല ഞാൻ പഠിച്ച പത്താ നിൻ വെളുത്ത മേനിയല്ല എൻ പുറം കറുത്താ എത്ര നാളു കൊണ്ട് തന്നെ എന്നെ നീ വെറുത്ത നീ എന്നെ വിട്ടു പോയിടല്ലേ പൊന്നു റീത്താ എത്ര നാളു കൊണ്ട് തന്നെ എന്നെ നീ വെറുത്ത നീ എന്നെ വിട്ടു പോയിടല്ലേ പൊന്നു റീത്താ പഞ്ചറായ നെഞ്ചിലഞ്ചു പൊത്താ അത് നെഞ്ചിനുള്ളിൽ കൊത്തിവച്ച തത്ത ഇവൾ പഞ്ചതന്ത്രവും പഠിച്ച വിത്താ ഞാൻ കാത്തു കാത്തു കാത്തു വച്ച സ്വത്താ |
Other Songs in this movie
- Nalla Kalippu
- Singer : Saico (Viswaraj) | Lyrics : Dinu Mohan | Music : Vinayak
- Theeyil Kurutha
- Singer : Franco | Lyrics : Nishad Hasan | Music : Vinayak