View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Chendakkaran Kelu ...

MovieVakathirivu (2019)
Movie DirectorKK Muhammed Ali
LyricsThambi Xavier
MusicThambi Xavier
SingersMG Sreekumar, Binu Adimali

Lyrics

Lyrics submitted by: Sandhya Prakash

Chendakkaran kelu neeyoru mandacharane (2)
chendeladikkana pola njan bharye adikkanathu
ennum bharyaye adikkanathu
nattukarothille veettukarothille
bharyaye thalloonnu
njanothi bharyaye thallillennu
uchaswarathil njan parayum
bharyayenikku chenda
en bharya enikku chenda

Chendakkaran kelu neeyoru mandacharane (2)

Chendayadichum vellamadichum
bharyayidichum kelu nadanniduven (2)
ennum kelu nadanniduven
adiyettal ghora idiyettaal
bharya veettil kidappilavum

Chendakkaran kelu neeyoru mandacharane (2)

Kunnelkkavile poorathintannu nattukaru koodi
kelune padam padippikkan thanne oru
padam padippicheedaan
chendayadikkan ninnente mandakku
nattarum nayadiche nattarum nayadiche
yathana kondu pilanju nee kelu
enthu chodippu enthu chodippu
nattukarothunnu njangalude nattu chendayalle

Chendakkaran kelu neeyoru mandacharane (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചെണ്ടക്കാരൻ കേളു നീയൊരു മണ്ടച്ചാരാണേ (2)
ചെണ്ടേലടിക്കണ പോലാ ഞാൻ ഭാര്യയെ അടിക്കണത്
എന്നും ഭാര്യയെ അടിക്കണത്
നാട്ടുകാരോതില്ലേ വീട്ടുകാരോതില്ലേ
ഭാര്യയെ തല്ലൂന്ന്
ഞാനോതി ഭാര്യയേ തല്ലില്ലെന്ന്
ഉച്ചസ്വരത്തിൽ ഞാൻ പറയും
ഭാര്യയെനിക്ക് ചെണ്ടാ
എൻ ഭാര്യ എനിക്ക് ചെണ്ടാ

ചെണ്ടക്കാരൻ കേളു നീയൊരു മണ്ടച്ചാരാണേ(2)

ചെണ്ടയടിച്ചും വെള്ളമടിച്ചും
ഭാര്യയിടിച്ചും കേളു നടന്നിടുവേൻ (2)
എന്നും കേളു നടന്നിടുവേൻ
അടിയേറ്റാൽ ഘോര ഇടിയേറ്റാൽ
ഭാര്യ വീട്ടിൽ കിടപ്പിലാവും

ചെണ്ടക്കാരൻ കേളു നീയൊരു മണ്ടച്ചാരാണേ (2)

കുന്നേൽക്കാവിലെ പൂരത്തിന്റന്നു നാട്ടുകാര് കൂടി
കേളൂനേ പാഠം പഠിപ്പിക്കാൻ തന്നെ ഒരു
പാഠം പഠിപ്പിച്ചീടാൻ
ചെണ്ടയടിക്കാൻ നിന്നെന്റെ മണ്ടക്ക്
നാട്ടാരും നായടിച്ചേ നാട്ടാരും നായടിച്ചേ
യാതന കൊണ്ട് പുളഞ്ഞു നീ കേളു
എന്ത് ചോദിപ്പൂ എന്ത് ചോദിപ്പൂ
നാട്ടുകാരോതുന്നു ഞങ്ങളുടെ നാട്ടു ചെണ്ടയല്ലേ

ചെണ്ടക്കാരൻ കേളു നീയൊരു മണ്ടച്ചാരാണേ (2)


Other Songs in this movie

Achanurangatha Veedu
Singer : P Jayachandran   |   Lyrics : Thambi Xavier   |   Music : Thambi Xavier
Poonthottathile
Singer : Afsal, Jestina   |   Lyrics : Thambi Xavier   |   Music : Thambi Xavier