View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രപഞ്ച ചേതന ...

ചിത്രംകുട്ട്യേടത്തി (1971)
ചലച്ചിത്ര സംവിധാനംപി എന്‍ മേനോന്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

prapancha chethana vidarunnu
pradoshmanjali thoovunnu
ananthame..adwaithame
namo namah namo namah (prapancha..)

iravum pakalum nizhalum nilaavum
eeshwara chaithanyamela
thaaraapadhavum thaarani vanavum
ee ranga thorana maala (prapancha..)

vaayuvum vahniyum varunanum rithuvum
vaanavum bhoomiyum neeye
kaalavum gaanavum raagavum thaalavuum
omkaaranaadavum neeye (prapancha..)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

നമോ നമ...നമോ നമ...നമോ നമ

പ്രപഞ്ച ചേതന വിടരുന്നു
പ്രദോഷമഞ്ജലി തൂവുന്നു
അനന്തമേ..അദ്വൈതമേ
നമോ നമ...നമോ നമ
(പ്രപഞ്ച)

ഇരവും പകലും നിഴലും നിലാവും
ഈശ്വര ചൈതന്യമേള
താരാപഥവും താരണിവനവും
താരാപഥവും താരണിവനവും
ഈ രംഗ തോരണമാല
(പ്രപഞ്ച..)

വായുവും വഹ്നിയും വരുണനും ഋതുവും
വാനവും ഭൂമിയും നീയേ
കാലവും ഗാനവും രാഗവും താളവും
കാലവും ഗാനവും രാഗവും താളവും
ഒംകാര നാദവും നീയേ
(പ്രപഞ്ച..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിത്രലേഖേ പ്രിയംവദേ
ആലാപനം : പി ലീല, മച്ചാട്‌ വാസന്തി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അലര്‍ശര പരിതാപം
ആലാപനം : മച്ചാട്‌ വാസന്തി, കലാമണ്ഡലം സരസ്വതി   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കൊട്ടാരക്കെട്ടിലെ
ആലാപനം :   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മുടിയാട്ടം
ആലാപനം :   |   രചന : പരമ്പരാഗതം   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പാവകളി
ആലാപനം :   |   രചന : പരമ്പരാഗതം   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
സുന്ദരിയായൊരു കന്യകയും (ബിറ്റ്)
ആലാപനം :   |   രചന : സ്വാതി തിരുനാള്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌