View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പൂവ് ചോദിച്ചു ...

ചിത്രംചില ന്യൂ ജൻ നാട്ടുവിശേഷങ്ങൾ (2019)
ചലച്ചിത്ര സംവിധാനംഈസ്റ്റ്കോസ്റ്റ് വിജയന്‍
ഗാനരചനഈസ്റ്റ്കോസ്റ്റ് വിജയന്‍
സംഗീതംഎം ജയചന്ദ്രന്‍
ആലാപനംശ്രേയ ഘോഷാൽ

വരികള്‍

Lyrics submitted by: Sandhya Prakash

Poovu chodichu njan vannu
pookkalamallo enikku thannu
nee pookkalamallo enikku thannu
punchiri kanan kothichu ninnu
praneshanayennarikil vannu
nee praneshanayennarikil vannu

Poovu chodichu njan vannu

Snehichirunnu njan ninne
othiri mohichirunnu njanennum
aathmavinilliloraaveshamay nee
padarnnirunnallo ennennum
ennomalaay ennaaromalaay
padarnnirunnallo ennennum

Poovu chodichu njan vannu

Madhurikkunnoru nombaramalle pranayam
ennormmakalil neeyundaakum ennennum
nombaramaay suganombaramaay
enikku nee thannathinum tharaathathinum
ninakku priya thozhaa nandi
ennum nanmakal mathram
nerunnu iniyennum ennennum
nanmakal nerunnu

Poovu chodichu njan vannu
pookkalamallo enikku thannu
nee pookkalamallo enikku thannu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പൂവു ചോദിച്ചു ഞാൻ വന്നു
പൂക്കാലമല്ലോ എനിക്ക് തന്നു
നീ പൂക്കാലമല്ലോ എനിക്ക് തന്നു
പുഞ്ചിരി കാണാൻ കൊതിച്ചു നിന്നു
പ്രാണേശനായെന്നരികിൽ വന്നു
നീ പ്രാണേശനായെന്നരികിൽ വന്നു

പൂവു ചോദിച്ചു ഞാൻ വന്നു

സ്നേഹിച്ചിരുന്നു ഞാൻ നിന്നെ
ഒത്തിരി മോഹിച്ചിരുന്നു ഞാനെന്നും
ആത്മാവിനുള്ളിലൊരാവേശമായ് നീ
പടർന്നിരുന്നല്ലോ എന്നെന്നും
എന്നോമലായ്‌ എന്നാരോമലായ്‌
പടർന്നിരുന്നല്ലോ എന്നെന്നും

പൂവു ചോദിച്ചു ഞാൻ വന്നു

മധുരിക്കുന്നൊരു നൊമ്പരമല്ലേ പ്രണയം
എന്നോർമ്മകളിൽ നീയുണ്ടാകും എന്നെന്നും
നൊമ്പരമായ് സുഖ നൊമ്പരമായ്‌
എനിക്ക് നീ തന്നതിനും തരാത്തതിനും
നിനക്ക് പ്രിയ തോഴാ നന്ദി
എന്നും നന്മകൾ മാത്രം
നേരുന്നു ഇനിയെന്നും എന്നെന്നും
നന്മകൾ മാത്രം നേരുന്നു

പൂവു ചോദിച്ചു ഞാൻ വന്നു
പൂക്കാലമല്ലോ എനിക്ക് തന്നു
നീ പൂക്കാലമല്ലോ എനിക്ക് തന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സുരാംഗന
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
പരിഭവം നമുക്കിനി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : എം ജയചന്ദ്രന്‍
അവൾ
ആലാപനം : പി ജയചന്ദ്രൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
നരനായി ജനിച്ചത് മൂലം
ആലാപനം : എം ജി ശ്രീകുമാർ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : എം ജയചന്ദ്രന്‍
പൂവ് ചോദിച്ചു
ആലാപനം : എം ജയചന്ദ്രന്‍   |   രചന : ഈസ്റ്റ്കോസ്റ്റ് വിജയന്‍   |   സംഗീതം : എം ജയചന്ദ്രന്‍