

ചിത്രലേഖേ പ്രിയംവദേ ...
ചിത്രം | കുട്ട്യേടത്തി (1971) |
ചലച്ചിത്ര സംവിധാനം | പി എന്‍ മേനോന്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | പി ലീല, മച്ചാട് വാസന്തി |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010 ചിത്രലേഖേ പ്രിയംവദേ എത്രനാൾ സഹിച്ചീടും ഞാൻ ചിത്രമെത്രയുമെൻ ദാഹം വ്യർത്ഥമോ ഈ മനോരഥം ( ചിത്രലേഖേ....) മന്മഥോപമനെൻ നാഥൻ മത്സഖീയെന്നനിരുദ്ധൻ എന്മടിയിൽ മയങ്ങിയെ- ന്നിന്നലെയും സ്വപ്നം കണ്ടു ( ചിത്രലേഖേ....) സ്വപ്നം കഴിഞ്ഞു മിഴി തുറന്നു സ്വർഗ്ഗം കൈ വിട്ടതായ് കണ്ടറിഞ്ഞു അന്ധകാരത്തിൻ മുഖവും കണ്ടു ആകെത്തളർന്നു ഞാൻ കണ്ണടച്ചു ( ചിത്രലേഖേ....) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 16, 2010 Chithralekhe priyamvade ethra naal sahicheedum njan chithramethrayumen daaham vyarthamo ee manoradham (Chithralekhe..) Manmadhopamanen naadhan malsakheeyennanirudhan en madiyil mayangiyennu innaleyum swapnam kandu (Chithralekhe..) Swapnam kazhinju mizhi thurannu swarggam kai vittathaay kandarinju andhakaarathin mukhavum kandu aakethalarnnu njan kannadachu (Chithralekhe..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രപഞ്ച ചേതന
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- അലര്‍ശര പരിതാപം
- ആലാപനം : മച്ചാട് വാസന്തി, കലാമണ്ഡലം സരസ്വതി | രചന : സ്വാതി തിരുനാള്‍ | സംഗീതം : എംഎസ് ബാബുരാജ്
- കൊട്ടാരക്കെട്ടിലെ
- ആലാപനം : | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- മുടിയാട്ടം
- ആലാപനം : | രചന : പരമ്പരാഗതം | സംഗീതം : എംഎസ് ബാബുരാജ്
- പാവകളി
- ആലാപനം : | രചന : പരമ്പരാഗതം | സംഗീതം : എംഎസ് ബാബുരാജ്
- സുന്ദരിയായൊരു കന്യകയും (ബിറ്റ്)
- ആലാപനം : | രചന : സ്വാതി തിരുനാള്‍ | സംഗീതം : എംഎസ് ബാബുരാജ്