അലര്‍ശര പരിതാപം ...
ചിത്രം | കുട്ട്യേടത്തി (1971) |
ചലച്ചിത്ര സംവിധാനം | പി എന്‍ മേനോന്‍ |
ഗാനരചന | സ്വാതി തിരുനാള്‍ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | മച്ചാട് വാസന്തി, കലാമണ്ഡലം സരസ്വതി |
വരികള്‍
Added by jayalakshmi.ravi@gmail.com on April 28, 2011 അലർശര പരിതാപം ചൊൽവതി- ന്നളിവേണി പണി ബാലേ ജലജബന്ധുവുമിഹ ജലധിയിലണയുന്നു - 2 മലയമാരുതമേറ്റു മമ മനമതിതരാം ബത വിവശമായി സഖീ അലർശര പരിതാപം ചൊൽവതി- ന്നളിവേണി പണി ബാലേ ഏ... വളരുന്നു ഹൃദി മോഹം എന്നോമലേ തളരുന്നു മമ ദേഹം കളമൊഴീ കുസുമവാടികയതിലുളവാ...യോ കുസുമവാടികയതിലുളവായോരളികുലാരവ മതിഹ കേൾപ്പതുമധികമാധി നിദാനമയി സഖീ അലർശര പരിതാപം ചൊൽവതി- ന്നളിവേണി പണി ബാലേ... ഏ... ---------------------------------- Added by jayalakshmi.ravi@gmail.com on April 28, 2011 Alarshara parithaapam cholvathi- nnaliveni pani baale jalajabandhuvumiha jaladhiyilanayunnu - 2 malayamaaruthamettu mama manamathitharaam batha vivashamaayi sakhee alarshara parithaapam cholvathi- nnaliveni pani baale..E.... valarunnu hrudi moham ennomale thalarunnu mama deham kalamozhee kusumavaadikayathilulavaa...yo kusumavaadikayathilulavaayoralikulaarava mathiha kelppathumadhikamaadhi nidaanamayi sakhee alarshara parithaapam cholvathi- nnaliveni pani baale...E... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പ്രപഞ്ച ചേതന
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- ചിത്രലേഖേ പ്രിയംവദേ
- ആലാപനം : പി ലീല, മച്ചാട് വാസന്തി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- കൊട്ടാരക്കെട്ടിലെ
- ആലാപനം : | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എംഎസ് ബാബുരാജ്
- മുടിയാട്ടം
- ആലാപനം : | രചന : പരമ്പരാഗതം | സംഗീതം : എംഎസ് ബാബുരാജ്
- പാവകളി
- ആലാപനം : | രചന : പരമ്പരാഗതം | സംഗീതം : എംഎസ് ബാബുരാജ്
- സുന്ദരിയായൊരു കന്യകയും (ബിറ്റ്)
- ആലാപനം : | രചന : സ്വാതി തിരുനാള്‍ | സംഗീതം : എംഎസ് ബാബുരാജ്