വേനലും വർഷവും ...
ചിത്രം | AND THE ഓസ്‌കാർ GOES TO (2019) |
ചലച്ചിത്ര സംവിധാനം | സലിം അഹമ്മദ് |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ബിജിബാല്‍ |
ആലാപനം | കെ എസ് ഹരിശങ്കര്‍ |
വരികള്‍
Lyrics submitted by: Sandhya Prakash Venalum varshavum variyaay pokum ekantha yaathra irulalala ozhiyum pularkalunarum paathiraa nerukayil ponnil thaaram Vathilellaam chernnadanjal polum sooryanalm neenthiyethum chaare aarum kaanaa konil meghangalaal thane peyyum novinneeraavil Poyakaalam shaghiyil ninnoornnu paazhadinju poyidamennaalum eeran kannil jeevarnnathum choodi veendum pookkum pookkal snehardramaay Venalum varshavum variyaay pokum ekantha yathra irulala ozhiyum pularikalunarum pathira nerukayil ponnil tharam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വേനലും വർഷവും വരിയായ് പോകും ഏകാന്ത യാത്ര ഇരുളല ഒഴിയും പുലരികളുണരും പാതിരാ നെറുകയിൽ പൊന്നിൽ താരം വാതിലെല്ലാം ചേർന്നടഞ്ഞാൽ പോലും സൂര്യനാളം നീന്തിയെത്തും ചാരേ ആരും കാണാ കോണിൽ മേഘങ്ങളാൽ താനെ പെയ്യും നോവിന്നീരാവിൽ പോയകാലം ശാഖിയിൽ നിന്നൂർന്നു പാഴടിഞ്ഞു പോയിടാമെന്നാലും ഈറൻ കണ്ണിൽ ജീവാർന്നതും ചൂടി വീണ്ടും പൂക്കും പൂക്കൾ സ്നേഹാർദ്രമായ് വേനലും വർഷവും വരിയായ് പോകും ഏകാന്ത യാത്ര ഇരുളല ഒഴിയും പുലരികളുണരും പാതിരാ നെറുകയിൽ പൊന്നിൽ താരം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മായാ മഴവില്ലായ്
- ആലാപനം : അദീഫ് മുഹമ്മദ് | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ബിജിബാല്‍