വരവായീ വെള്ളിമീന്‍ തോണി ...
ചിത്രം | ജലകന്യക (1971) |
ചലച്ചിത്ര സംവിധാനം | എം എസ് മണി |
ഗാനരചന | ഡോ പവിത്രന്‍ |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical varavaayee...vellimeen thoni varavaayee vellimeen thoni vazhi maaroo maarikkaar nizhalukale kaayal thiramaalakale (varavaayee) varavaayi manjinte puthappu maatti kunjikkaattunarunne painkiliyaale urakkamaano urakkamaano (varavaayee) varavaayee O...O... kai neetti vilikkunnu kaayalola thengola kannu kaatti vilikkunnu O...O... karimeen kannaal - ente karalin pennaal (varavaayee) varavaayee O...O.. | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ വരവായീ --- വെള്ളിമീന്‍ തോണി വരവായീ വെള്ളിമീന്‍ തോണി വഴിമാറൂ - മാരിക്കാര്‍ നിഴലുകളേ കായല്‍ത്തിരമാലകളേ (വരവായീ) വരവായീ --- മഞ്ഞിന്റെ പുതപ്പുമാറ്റി കുഞ്ഞിക്കാറ്റുണരുന്നേ പൈങ്കിളിയാളേ - ഉറക്കമാണോ - ഉറക്കമാണോ (വരവായീ) വരവായീ --- ഓ ഓ ... കൈനീട്ടി വിളിക്കുന്നൂ കായലോല തെങ്ങോല കണ്ണുകാട്ടി വിളിക്കുന്നൂ .. ഓ ഓ ഓഓ കരിമീന്‍ കണ്ണാള്‍ - എന്റെ കരളിന്‍ പെണ്ണാള്‍ (വരവായീ) വരവായീ --- ഓ ഓ ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഏഴു കടലോടി
- ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, പി ബി ശ്രീനിവാസ് | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- ആരോ ആരോ ആരാമാഭൂമിയില്‍
- ആലാപനം : എസ് ജാനകി | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- ആദ്യരാവില്‍ ആതിരരാവില്‍
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍
- ഒന്നേ ഒന്നേ പോ പോ
- ആലാപനം : പി ലീല, കോറസ് | രചന : ഡോ പവിത്രന്‍ | സംഗീതം : എ ടി ഉമ്മര്‍