View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പുലരിയിൽ ...

ചിത്രംകൊച്ചിൻ Shaadi at ചെന്നൈ 03 (2020)
ചലച്ചിത്ര സംവിധാനംമൻജിത് ദിവാകർ
ഗാനരചനഗോഡ്വിൻ വിക്ടർ
സംഗീതംസണ്ണി വിശ്വനാഥ്‌
ആലാപനംസജിത് ശങ്കര്‍, വില്യം ഐസക്, ഗീതിയ വർമൻ

വരികള്‍

Lyrics submitted by: Sandhya Prakash

Pulariyil puthuvelichamaay
pakalukal mizhi thedave
akaleyaay maraynnuvo
ee arivile nervazhikalum (2)

Puthulokame maranjeedumo
ee yaathrayil maathramen jeevitham (2)

Ulakame puthu swasamaay en kanavile
orasayaay antha mazhayil nan nanaivathum
azhuvathellam marayuven (2)

Unkkakave alai serumo
un vaarthayil vanavum pesume (2)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പുലരിയിൽ പുതുവെളിച്ചമായ്
പകലുകൾ മിഴി തേടവേ
അകലെയായ് മറയുന്നുവോ
ഈ അറിവിലെ നേർവഴികളും (2)

പുതുലോകമേ മറഞ്ഞീടുമോ
ഈ യാത്രയിൽ മാത്രമെൻ ജീവിതം (2)

ഉലകമേ പുതു സ്വാസമായ് എൻ കനവിലെ
ഒരാസയായ് അന്ത മഴയിൽ നാൻ നനെയ് വതും
അഴുവതെല്ലാം മറയുവേൻ (2)

ഉനക്കാകവേ അലൈ സേരുമോ
ഉൻ വാർത്തയിൽ വാനവും പേസുമേ (2)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്മപ്പൂവിൻ
ആലാപനം : ഗീതിയ വർമൻ   |   രചന : ഗോഡ്വിൻ വിക്ടർ   |   സംഗീതം : സണ്ണി വിശ്വനാഥ്‌
അഴകേ
ആലാപനം : ഡെൽസി നൈനാൻ   |   രചന : ഗോഡ്വിൻ വിക്ടർ   |   സംഗീതം : സണ്ണി വിശ്വനാഥ്‌