View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരോ ആരോ ആരാമാഭൂമിയില്‍ ...

ചിത്രംജലകന്യക (1971)
ചലച്ചിത്ര സംവിധാനംഎം എസ് മണി
ഗാനരചനഡോ പവിത്രന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംഎസ് ജാനകി
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ഇന്ദു രമേഷ്

വരികള്‍

Lyrics submitted by: Sreedevi Pillai

aaro... aararo...
aaro aaro aaraamabhoomiyil
adyathe kani thedi vannavanaaro


etho raaga vikaaram
etho bhaava vilaasam
roopam koduthoree then kani thedi
eevazhivannavanaaraaro
eevazhivannavanaaraaro!

kaamathin kannuneer veenunananjoree
poovana seemayil nilkkumpol
paadangal patharunnu mohangalulayunnu
parayoo parayoo neeyaaro
yaathrakkaaraa neeyaaro
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ആരോ ആരാരോ.....
ആരോ ആരോ ആരാമഭൂമിയില്‍
ആദ്യത്തെ കനിതേടി വന്നവനാരോ
ആദ്യത്തെ കനിതേടി വന്നവനാരോ

ഏതോ രാഗവികാരം ഏതോ ഭാവവിലാസം
രൂപം കൊടുത്തൊരീ തേന്‍ കനിതേടി
ഈവഴി വന്നവനാരോ.. ഈവഴി വന്നവനാരോ!

കാമത്തിന്‍ കണ്ണുനീര്‍ വീണുനനഞ്ഞൊരീ
പൂവനസീമയില്‍ നില്‍ക്കുമ്പോള്‍
പാദങ്ങള്‍ പതറുന്നു മോഹങ്ങളുലയുന്നു
പറയൂ പറയൂ നീയാരോ
യാത്രക്കാരാ നീയാരോ.........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വരവായീ വെള്ളിമീന്‍ തോണി
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ പവിത്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
ഏഴു കടലോടി
ആലാപനം : കെ ജെ യേശുദാസ്, പി ജയചന്ദ്രൻ, പി ബി ശ്രീനിവാസ്‌   |   രചന : ഡോ പവിത്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
ആദ്യരാവില്‍ ആതിരരാവില്‍
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : ഡോ പവിത്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
ഒന്നേ ഒന്നേ പോ പോ
ആലാപനം : പി ലീല, കോറസ്‌   |   രചന : ഡോ പവിത്രന്‍   |   സംഗീതം : എ ടി ഉമ്മര്‍