View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kaavumpuram ...

MovieUpama (2019)
Movie DirectorSS Jishnu Dev
LyricsJishnu Dev
MusicNithin Noble
SingersJassie Gift, Subin Kumar

Lyrics

Lyrics submitted by: Sandhya Prakash

Kaavumpuram nattilundey azhakolum pennoruthi ?(2)
velli kolusittu konchum minu minungana pennoruthi(2)
nerane nerane nerinte kadhayane (2)

Aalamarathin chare njan irikkana nerathu (2)
kanneeru thudakkanayi odi ananjoru pennu nee (2)
minnum nilaav kandu valayeriyana nerathu
ponnum kinavu thannu chiri choodana pennu nee
nerane nerane nerinte kadhayane (2)

Nenchil azhaletti njan vanchi thuzhayana nerathu(2)
punchiri thookiyente chare anayana sundariye (2)
njan kanum kanavinellam niramekiya penmaniye
innu nin mizhikal nirayuvathenthedi sundariye (2)
nerane nerane nerinte kadhayane (2)

Kavumpuram nattilundey azhakolum pennoruthi (2)
velli kolusittu konchum minuminungana pennoruthi(2)
nerane nerane nerinte kadhayane (2)
nerane nerane nerinte kadhayane (4)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാവുംപുറം നാട്ടിലുണ്ടേയ് അഴകോലും പെണ്ണൊരുത്തി (2)
വെള്ളി കൊലുസിട്ട് കൊഞ്ചും മിനു മിനുങ്ങണ പെണ്ണൊരുത്തി (2)
നേരാണേ നേരാണേ നേരിന്റെ കഥയാണേ (2)

ആലമരത്തിൻ ചാരേ ഞാൻ ഇരിക്കണ നേരത്തു (2)
കണ്ണീരു തുടക്കാനായി ഓടി അണഞ്ഞൊരു പെണ്ണ് നീ (2)
മിന്നും നിലാവ് കണ്ട് വലയെറിയണ നേരത്തു
പൊന്നും കിനാവ് തന്ന് ചിരി ചൂടണ പെണ്ണ് നീ
നേരാണേ നേരാണേ നേരിന്റെ കഥയാണേ (2)

നെഞ്ചിൽ അഴലേറ്റി ഞാൻ വഞ്ചി തുഴയണ നേരത്തു (2)
പുഞ്ചിരി തൂകിയെന്റെ ചാര അണയണ സുന്ദരിയേ (2)
ഞാൻ കാണും കനവിനെല്ലാം നിറമേകിയ പെൺമണിയെ
ഇന്ന് നിൻ മിഴികൾ നിറയുവ തെന്തെടി സുന്ദരിയേ (2)
നേരാണേ നേരാണേ നേരിന്റെ കഥയാണേ (2)

കാവുംപുറം നാട്ടിലുണ്ടേയ് അഴകോലും പെണ്ണൊരുത്തി (2)
വെള്ളി കൊലുസിട്ട് കൊഞ്ചും മിനു മിനുങ്ങണ പെണ്ണൊരുത്തി (2)
നേരാണേ നേരാണേ നേരിന്റെ കഥയാണേ (2)
നേരാണേ നേരാണേ നേരിന്റെ കഥയാണേ (4)


Other Songs in this movie