Kannadi Enthina ...
Movie | Rameshan Oru Peralla (2019) |
Movie Director | Sujith Vigneshwar |
Lyrics | Sreenath VP |
Music | Gemini Unnikrishnan |
Singers | Nithin Raj |
Lyrics
Lyrics submitted by: Sandhya Prakash Kannadi enthinaa kannethaadooratholam changaathimaarithaa koottaayma koode porum nnu kanneerum kittakkadavum kadalil kalayaliyaa ennalum kothiche nee dooram thandi poyidaam Kannadi enthinaa kannethaadooratholam changaathimaarithaa koottaayma koode porum nnu nizhalaayi ninte koode njanum ponnille azhalellam pankuvachu koode ninnille kavilathe kanneeruppellam kanavale oppiyeduthillye Nizhalayi ninte koode njanum ponnille azhalellam pankuvachu koode ninnile kavilathe kaneeruppellam kanavale oppiyeduthille pankuvacha nerathum chanku pathi thannille chankil jeevanundengil chankidippu neeyalle kalam poyi kalam vannal polum neeyen changaayee Kannadi enthinaa kannethaadooratholam changaathimaarithaa koottaayma koode porum nnu Pathivaayi pala pani vachille padiyellaam pankuvachu koode ninnille pala nalay pala pala swapnangal valayittu pidikkan kooddeelle (2) Annu kanda kaalathum pinnarinja nerathum thannathonnumillallo ennum koode ninnillye ini kalam poyi kalam vannal polum neeyen changaayee Kannadi enthinaa kannethaadooratholam changaathi marithaa koottaykoode porum nnu kanneerum kittakkadavum kadalil kalayaliyaa ennalum kothiche nee dooram thandi poyidaam Kannadi enthinaa kannethaadooratholam changaathi marithaa koottaykoode porum nnu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കണ്ണാടി എന്തിനാ കണ്ണെത്താദൂരത്തോളം ചങ്ങാതിമാരിതാ കൂട്ടായ്കൂടേ പോരും ന്നു കണ്ണീരും കിട്ടാക്കടവും കടലിൽ കളയളിയാ എന്നാളും കൊതിച്ചെ നീ ദൂരം താണ്ടി പോയിടാം കണ്ണാടി എന്തിനാ കണ്ണെത്താദൂരത്തോളം ചങ്ങാതിമാരിതാ കൂട്ടായ്ക്കൂടെ പോരും ന്നു നിഴലായി നിന്റെ കൂടി ഞാനും പോന്നില്ലേ അഴലെല്ലാം പങ്കുവച്ചു കൂടെ നിന്നില്ലേ കവിളത്തെ കണ്ണീരുപ്പെല്ലാം കനവാലേ ഒപ്പിയെടുത്തില്ല്യേ നിഴലായി നിന്റെ കൂടി ഞാനും പോന്നില്ലേ അഴലെല്ലാം പങ്കുവച്ചു കൂടെ നിന്നില്ലേ കവിളത്തെ കണ്ണീരുപ്പെല്ലാം കനവാലേ ഒപ്പിയെടുത്തില്ല്യേ പങ്കുവച്ച നേരത്തും ചങ്കു പാതി തന്നില്യേ ചങ്കിൽ ജീവനുണ്ടെങ്കിൽ ചങ്കിടിപ്പ് നീയല്ലേ കാലം പോയി കാലം വന്നാൽ പോലും നീയെൻ ചങ്ങായീ കണ്ണാടി എന്തിനാ കണ്ണെത്താദൂരത്തോളം ചങ്ങാതിമാരിതാ കൂട്ടായ്കൂടേ പോരും ന്നു പതിവായി പല പണി വച്ചില്ലേ പടിയെല്ലാം പങ്കുവച്ചു കൂടെ നിന്നില്ലേ പല നാളായ് പല പല സ്വപ്നങ്ങൾ വലയിട്ടു പിടിക്കാൻ കൂടീല്ലേ (2) അന്ന് കണ്ട കാലത്തും പിന്നറിഞ്ഞ നേരത്തും തന്നതൊന്നുമില്ലേലും എന്നും കൂടെ നിന്നില്ല്യേ ഇനി കാലം പോയി കാലം വന്നാൽ പോലും നീയെൻ ചങ്ങായീ കണ്ണാടി എന്തിനാ കണ്ണെത്താദൂരത്തോളം ചങ്ങാതിമാരിതാ കൂട്ടായ്കൂടേ പോരും ന്നു കണ്ണീരും കിട്ടാക്കടവും കടലിൽ കളയളിയാ എന്നാളും കൊതിച്ചെ നീ ദൂരം താണ്ടി പോയിടാം കണ്ണാടി എന്തിനാ കണ്ണെത്താദൂരത്തോളം ചങ്ങാതിമാരിതാ കൂട്ടായ്കൂടേ പോരും ന്നു |
Other Songs in this movie
- Darling Open The Door
- Singer : Mukesh | Lyrics : Gemini Unnikrishnan | Music : Gemini Unnikrishnan
- Annorikkal
- Singer : Nithin Raj, Gemini Unnikrishnan, Vishnu Mohan | Lyrics : Sreenath VP | Music : Gemini Unnikrishnan
- Vandi Va Vandi Po
- Singer : Franco | Lyrics : Fejo, Sreenath VP | Music : Gemini Unnikrishnan