View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Moovanthi ...

MovieKondotty Pooram (2023)
Movie DirectorMajeed Maranchery
LyricsSuhail Sulthan
MusicSajith Sankar
SingersAnagha Mohan, Pranavam Sasi

Lyrics

Lyrics submitted by: Sandhya Prakash

Moovanthi chonnu thudikkana kallayi puzha theerathu
mukkuthikallu thilanganu
minnaminni thilanganu pol (2)
kanaalee mechu nadakkana
nangelee pennu chirichu
paadathu koythu kazhinju katta
methichu ponathane

Moovanthi chonnu thudikkana kallayi puzha theerathu

Chemmanam kuda pidikkana malancheruvoram ennum
punnaram vala kilukkana kaattaruviyoram
kinnaaram chollipparakkana pullikkuyile ninte
kannaadikkavilinakalilaa nunakkuzhi kande
anthikku pantham koluthi pathupara nellu kuthee
kumbilil kanji vilambee thannathinnam padumbol
kannilu entha penne kannuneeru podiyanathu
chundukal entha penne vingalode virayanathu

Moovanthi chonnu thudikkana kallayi puzha theerathu
mukkuthikallu thilanganu
minnaminni thilanganu pol
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മൂവന്തി ചോന്നു തുടിക്കണ കല്ലായി പുഴ തീരത്ത്
മുക്കുത്തികല്ല് തിളങ്ങണ്
മിന്നാമിന്നി തിളങ്ങണ് പോൽ (2)
കന്നാലീ മേച്ചു നടക്കണ
നങ്ങേലീ പെണ്ണ് ചിരിച്ച്
പാടത്തു കൊയ്ത്തു കഴിഞ്ഞ് കറ്റ
മെതിച്ച് പോണതാണേ

മൂവന്തി ചോന്നു തുടിക്കണ കല്ലായി പുഴ തീരത്ത്

ചെമ്മാനം കുട പിടിക്കണ മലഞ്ചെരുവോരം എന്നും
പുന്നാരം വള കിലുക്കണ കാട്ടരുവിയോരം
കിന്നാരം ചൊല്ലിപ്പറക്കണ പുള്ളിക്കുയിലേ നിന്റെ
കണ്ണാടിക്കവിളിണകളിലാ നുണക്കുഴി കണ്ടേ
അന്തിക്ക് പന്തം കൊളുത്തി പത്തു പറ നെല്ലു കുത്തീ
കുമ്പിളിൽ കഞ്ഞി വിളമ്പീ തന്നാതിന്നം പാടുമ്പോൾ
കണ്ണില് എന്താ പെണ്ണേ കണ്ണുനീര് പൊടിയണത്
ചുണ്ടുകൾ എന്താ പെണ്ണേ വിങ്ങലോടെ വിറയണത്

മൂവന്തി ചോന്നു തുടിക്കണ കല്ലായി പുഴ തീരത്ത്
മുക്കുത്തികല്ല് തിളങ്ങണ്
മിന്നാമിന്നി തിളങ്ങണ് പോൽ


Other Songs in this movie

Mazhavillin
Singer : Arjun V Akshaya   |   Lyrics : Suhail Sulthan   |   Music : Sajith Sankar
Moovanthi Choppinum
Singer : P Jayachandran   |   Lyrics : Pulikkottil Hydarali   |   Music : KV Abutty, Sajith Sankar