Moovanthi ...
Movie | Kondotty Pooram (2023) |
Movie Director | Majeed Maranchery |
Lyrics | Suhail Sulthan |
Music | Sajith Sankar |
Singers | Anagha Mohan, Pranavam Sasi |
Lyrics
Lyrics submitted by: Sandhya Prakash Moovanthi chonnu thudikkana kallayi puzha theerathu mukkuthikallu thilanganu minnaminni thilanganu pol (2) kanaalee mechu nadakkana nangelee pennu chirichu paadathu koythu kazhinju katta methichu ponathane Moovanthi chonnu thudikkana kallayi puzha theerathu Chemmanam kuda pidikkana malancheruvoram ennum punnaram vala kilukkana kaattaruviyoram kinnaaram chollipparakkana pullikkuyile ninte kannaadikkavilinakalilaa nunakkuzhi kande anthikku pantham koluthi pathupara nellu kuthee kumbilil kanji vilambee thannathinnam padumbol kannilu entha penne kannuneeru podiyanathu chundukal entha penne vingalode virayanathu Moovanthi chonnu thudikkana kallayi puzha theerathu mukkuthikallu thilanganu minnaminni thilanganu pol | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മൂവന്തി ചോന്നു തുടിക്കണ കല്ലായി പുഴ തീരത്ത് മുക്കുത്തികല്ല് തിളങ്ങണ് മിന്നാമിന്നി തിളങ്ങണ് പോൽ (2) കന്നാലീ മേച്ചു നടക്കണ നങ്ങേലീ പെണ്ണ് ചിരിച്ച് പാടത്തു കൊയ്ത്തു കഴിഞ്ഞ് കറ്റ മെതിച്ച് പോണതാണേ മൂവന്തി ചോന്നു തുടിക്കണ കല്ലായി പുഴ തീരത്ത് ചെമ്മാനം കുട പിടിക്കണ മലഞ്ചെരുവോരം എന്നും പുന്നാരം വള കിലുക്കണ കാട്ടരുവിയോരം കിന്നാരം ചൊല്ലിപ്പറക്കണ പുള്ളിക്കുയിലേ നിന്റെ കണ്ണാടിക്കവിളിണകളിലാ നുണക്കുഴി കണ്ടേ അന്തിക്ക് പന്തം കൊളുത്തി പത്തു പറ നെല്ലു കുത്തീ കുമ്പിളിൽ കഞ്ഞി വിളമ്പീ തന്നാതിന്നം പാടുമ്പോൾ കണ്ണില്‍ എന്താ പെണ്ണേ കണ്ണുനീര് പൊടിയണത് ചുണ്ടുകൾ എന്താ പെണ്ണേ വിങ്ങലോടെ വിറയണത് മൂവന്തി ചോന്നു തുടിക്കണ കല്ലായി പുഴ തീരത്ത് മുക്കുത്തികല്ല് തിളങ്ങണ് മിന്നാമിന്നി തിളങ്ങണ് പോൽ |
Other Songs in this movie
- Mazhavillin
- Singer : Arjun V Akshaya | Lyrics : Suhail Sulthan | Music : Sajith Sankar
- Moovanthi Choppinum
- Singer : P Jayachandran | Lyrics : Pulikkottil Hydarali | Music : KV Abutty, Sajith Sankar