Vattu Paattu ...
Movie | Vattamesha Sammelanam (2019) |
Movie Director | Sagar VA, Vipin Atley, Anil Gopinath, Sooraj Thomas |
Lyrics | |
Music | |
Singers |
Lyrics
Lyrics submitted by: Sandhya Prakash Oru koottam praanthanmaar orumichu chernnappam oru kaaryavumillathe entho paranjappam athu pinne padamaye padathinte nirayaye ee vattinu puthanirakkan oru puthu vattan varavaay pinne vattamesha sammelanam vattamesha sammelanam Ethayalum moonnaam divasam padam marum you tube l janam padam kanum free ayi thanne athu kaanum pinne thaazhe therivili abhishekam Puthanirakkiya vattanu pinne kandavarundo naattaare kandavarundo veettaare vattamesha sammelam vattamesha sammelanam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഒരു കൂട്ടം പ്രാന്തന്മാർ ഒരുമിച്ചു ചേർന്നപ്പം ഒരു കാര്യവുമില്ലാതെ എന്തോ പറഞ്ഞപ്പം അത് പിന്നെ പടമായേ പദത്തിന്റെ നിരയായേ ഈ വട്ടിന് പുത്തനിറക്കാൻ ഒരു പുതു വട്ടൻ വരവായ് പിന്നേ വട്ടമേശ സമ്മേളനം വട്ടമേശ സമ്മേളനം ഏതായാലും മൂന്നാം ദിവസം പടംമാറും യൂ ട്യൂബിൽ ജനം പടം കാണും ഫ്രീ ആയി തന്നെ അത് കാണും പിന്നേ താഴേ തെറിവിളി അഭിഷേകം പുത്തനിറക്കിയ വട്ടനു പിന്നേ കണ്ടവരുണ്ടോ നാട്ടാരേ കണ്ടവരുണ്ടോ വീട്ടാരേ വട്ടമേശ സമ്മേളനം വട്ടമേശ സമ്മേളനം |