View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Vattu Paattu ...

MovieVattamesha Sammelanam (2019)
Movie DirectorSagar VA, Vipin Atley, Anil Gopinath, Sooraj Thomas
Lyrics
Music
Singers

Lyrics

Lyrics submitted by: Sandhya Prakash

Oru koottam praanthanmaar orumichu chernnappam
oru kaaryavumillathe entho paranjappam
athu pinne padamaye padathinte nirayaye
ee vattinu puthanirakkan oru puthu vattan
varavaay pinne vattamesha sammelanam
vattamesha sammelanam

Ethayalum moonnaam divasam padam marum
you tube l janam padam kanum free
ayi thanne athu kaanum pinne
thaazhe therivili abhishekam

Puthanirakkiya vattanu pinne
kandavarundo naattaare kandavarundo veettaare
vattamesha sammelam vattamesha sammelanam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഒരു കൂട്ടം പ്രാന്തന്മാർ ഒരുമിച്ചു ചേർന്നപ്പം
ഒരു കാര്യവുമില്ലാതെ എന്തോ പറഞ്ഞപ്പം
അത് പിന്നെ പടമായേ പദത്തിന്റെ നിരയായേ
ഈ വട്ടിന് പുത്തനിറക്കാൻ ഒരു പുതു വട്ടൻ
വരവായ് പിന്നേ വട്ടമേശ സമ്മേളനം
വട്ടമേശ സമ്മേളനം

ഏതായാലും മൂന്നാം ദിവസം പടംമാറും
യൂ ട്യൂബിൽ ജനം പടം കാണും ഫ്രീ
ആയി തന്നെ അത് കാണും പിന്നേ
താഴേ തെറിവിളി അഭിഷേകം

പുത്തനിറക്കിയ വട്ടനു പിന്നേ
കണ്ടവരുണ്ടോ നാട്ടാരേ കണ്ടവരുണ്ടോ വീട്ടാരേ
വട്ടമേശ സമ്മേളനം വട്ടമേശ സമ്മേളനം


Other Songs in this movie