Rathrimazha ...
Movie | Porkkalam (2020) |
Movie Director | Chotta Vipin |
Lyrics | Sudhamsu |
Music | Sunil Pallippuram |
Singers | Vidhu Prathap, Mridula Warrier |
Lyrics
Lyrics submitted by: Sandhya Prakash Rathrimazha manassil peyyunnu neeyarikil kudayaay viriyunnu rajani mulayithal viriyunnu kurukidunnoraa kili doore kuliraninja kuvalayamizhikal irulenne thedi varunnu malaraayi...... Rathrimazha manassil peyyunnu neeyarikil kudayaay viriyunnu Aarumariyathe neyen jeevaldalamaay aalilayilooyaladi mohashalabham thaalipoovaay medakkunnin kani thalam thulli kaathil chellakkaattu aliyathe aliyunnu mizhiyum mozhiyum azhakil Rathrimazha manassil peyyunnu neeyarikil kudayaay viriyunnu Aathiranilavil ninte neelamizhikal tharakavasanthamayen snehavaniyil tharunyathin peelithooval choodi vellichellam chundil thullithoovi ariyathe oru nanam manassil padarum nimisham Rathrimazha manassil peyyunnu neeyarikil kudayaay viriyunnu rajani mulayithal viriyunnu kurukidunnoraa kili doore kuliraninja kuvalayamizhikal irulenne thedi varunnu malaraayi...... Rathrimazha manassil peyyunnu ....... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് രാത്രിമഴ മനസ്സിൽ പെയ്യുന്നു നീയരികിൽ കുടയായ് വിരിയുന്നൂ രജനി മുല്ലയിതൾ വിരിയുന്നു കുറുകിടുന്നൊരാ കിളി ദൂരേ കുളിരണിഞ്ഞ കുവലയമിഴികൾ ഇരുളിലെന്നേ തേടി വരുന്നു മലരായി ........ രാത്രിമഴ മനസ്സിൽ പെയ്യുന്നു നീയരികിൽ കുടയായ് വിരിയുന്നൂ ആരുമറിയാതെ നീയെൻ ജീവദലമായ് ആലിലയിലൂയലാടി മോഹശലഭം താലിപൂവായ് മേടക്കുന്നിൻ കണി താളം തുള്ളി കാതിൽ ചെല്ലക്കാറ്റ് അലിയാതെ അലിയുന്നു മിഴിയും മൊഴിയും അഴകിൽ രാത്രിമഴ മനസ്സിൽ പെയ്യുന്നു നീയരികിൽ കുടയായ് വിരിയുന്നൂ ആതിരനിലാവിൽ നിന്റെ നീലമിഴികൾ താരകവസന്തമായെൻ സ്നേഹവനിയിൽ താരുണ്യത്തിൻ പീലിത്തൂവൽ ചൂടി വെളിച്ചെല്ല്ലം ചുണ്ടിൽ തുള്ളിത്തൂവി അറിയാതെ ഒരു നാണം മനസ്സിൽ പടരും നിമിഷം രാത്രിമഴ മനസ്സിൽ പെയ്യുന്നു നീയരികിൽ കുടയായ് വിരിയുന്നൂ രജനി മുല്ലയിതൾ വിരിയുന്നു കുറുകിടുന്നൊരാ കിളി ദൂരേ കുളിരണിഞ്ഞ കുവലയമിഴികൾ ഇരുളിലെന്നേ തേടി വരുന്നു മലരായി ........ രാത്രിമഴ മനസ്സിൽ പെയ്യുന്നു |