View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാടക വീടൊഴിഞ്ഞു ...

ചിത്രംസ്ത്രീ (2019)
ചലച്ചിത്ര സംവിധാനംമോനി ശ്രീനിവാസന്‍
ഗാനരചനകൃഷ്ണമൂർത്തി
സംഗീതംപായിപ്പാട് രാജു
ആലാപനംബാബു ജോസ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Oh.......Oh............
vaadaka veedozhinju vaakamarangal vida paranju
thudarum jeevitha yaathrayil mohangal
piriyaan vayyini mohangal

vaadaka veedozhinju vaakamarangal vida paranju

Ozhukiyozhuki ee puzhayorunaal saagara seemakal
kadannu pokum (2)
ormmakal nurayunna theerathanayaan veruthe veruthe
kothichirikkum
peythirangaanaay parannuyarumbozhum mohangal
nanavullathayirikkum

vaadaka veedozhinju vaakamarangal vida paranju

Verpiriyum kaivazhikal venalileriyum swapnangal (2)
chekkeran chillakal thirayum kiliyude dugham aarariyu


vaadaka veedozhinju vaakamarangal vida paranju
thudarum jeevitha yaathrayil mohangal
piriyaan vayyini mohangal
piriyaan vayyini mohangal
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓ .........ഓ .........................
വാടക വീടൊഴിഞ്ഞു വാകമരങ്ങൾ വിട പറഞ്ഞു
തുടരും ജീവിത യാത്രയിൽ മോഹങ്ങൾ
പിരിയാൻ വയ്യിനി വേദനകൾ

വാടക വീടൊഴിഞ്ഞു വാകമരങ്ങൾ വിട പറഞ്ഞു

ഒഴുകിയൊഴുകി ഈ പുഴയൊരുനാൾ സാഗര സീമകൾ
കടന്നു പോകും (2)
ഓർമ്മകൾ നുരയുന്ന തീരത്തണയാൻ വെറുതേ വെറുതേ
കൊതിച്ചിരിക്കും
പെയ്തിറങ്ങാനായ് പറന്നുയരുമ്പോഴും മോഹങ്ങൾ
നനവുള്ളതായിരിക്കും

വാടക വീടൊഴിഞ്ഞു വാകമരങ്ങൾ വിട പറഞ്ഞു

വേർപിരിയും കൈവഴികൾ വേനലിലെരിയും സ്വപ്‌നങ്ങൾ (2)
ചേക്കേറാൻ ചില്ലകൾ തിരയും കിളിയുടെ ദുഃഖം ആരറിയൂ

വാടക വീടൊഴിഞ്ഞു വാകമരങ്ങൾ വിട പറഞ്ഞു
തുടരും ജീവിത യാത്രയിൽ മോഹങ്ങൾ
പിരിയാൻ വയ്യിനി വേദനകൾ
പിരിയാൻ വയ്യിനി വേദനകൾ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജാലകവാതിലിലൂടെ
ആലാപനം : രവിശങ്കര്‍, രഞ്ജിനി സുധീരൻ   |   രചന : രാജ്‌മോഹൻ കൂവലശ്ശേരി   |   സംഗീതം : പായിപ്പാട് രാജു