View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സൈക്കോ സെയ്ൻ ...

ചിത്രംസാഹോ (2019)
ചലച്ചിത്ര സംവിധാനംസുജിത്
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംശങ്കർ ഇഹ്‌സാൻ ലോയ്
ആലാപനംയാസിൻ നിസ്സാർ, തനിഷ്‌ക് ബാഗച്ചി, ധ്വാനി ഭാനുശാലി

വരികള്‍

Lyrics submitted by: Sandhya Prakash

Hey melle melle mizhikal kavarnnu
oh pinne pinne nenchumidanju
hey thanne thanne kanavu thelinju
adimudi idiminnal hayyo hayoo
aa chendumalli chundu chinungi
njaakeyaake kirungi
oh vandu pole chirakorungi
aarum poyi veenidunna theeyo neeyo
ee meyyo theeyalle niranja raavalle
ini chodikku ayye sammatham payye
ee kali veno veno
ippo ninne eye psycho (2)

Neer madhuvil moodum yaamathil
nin chirikal neettum kadathil (2)
ninnakame kaakkum poovambin
munayaake paari poy
ee penne pennaale pedakkana meenaale
ee valayilu veena ninne vidillaa vidhiyini
noykko noykko
ippo ninne eye psycho (2)

Ippo ninne eye psycho
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഹേയ് മെല്ലെ മെല്ലെ മിഴികൾ കവർന്നു
ഓ പിന്നേ പിന്നേ നെഞ്ചുമിടഞ്ഞു
ഹേയ് തന്നെ തന്നെ കനവ് തെളിഞ്ഞു
അടിമുടി ഇടിമിന്നൽ ഹയ്യോ ഹയ്യോ
ആ ചെണ്ടുമല്ലി ചുണ്ട് ചിണുങ്ങി
ഞാനാകെയാകെ കിറുങ്ങി
ഓ വണ്ടുപോലെ ചിറകുമൊരുങ്ങി
ആരും പോയി വീണിടുന്ന തീയോ നീയോ
ഈ മെയ്യോ തീയല്ലേ നിറഞ്ഞ രാവല്ലേ
ഇനി ചോദിക്ക് അയ്യേ സമ്മതം പയ്യേ
ഈ കളി വേണോ വേണോ
ഇപ്പൊ നിന്നെ ഐ സൈക്കോ (2)

നീർ മധുവിൽ മൂടും യാമത്തിൽ
നിൻ ചിരികൾ നീട്ടും കടത്തിൽ (2)
നിന്നകമേ കാക്കും പൂവമ്പിൻ
മുനയാകെ പാറി പോയ്
ഈ പെണ്ണേ പെണ്ണാളേ പെടക്കണ മീനാളേ
ഈ വലയില് വീണ നിന്നെ വിടില്ലാ വിധിയിനി
നോയ്‌ക്കോ നോയ്‌ക്കോ
ഇപ്പൊ നിന്നെ ഐ സൈക്കോ (2)

ഇപ്പൊ നിന്നെ ഐ സൈക്കോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഏകാന്ത താരമേ
ആലാപനം : ഹരിചരൻ, ശക്തിശ്രീ ഗോപാലന്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഗുരു രൺധാവ
ബാഡ് ബോയ്
ആലാപനം : സുനിത സാരഥി, ബെന്നി ദയാല്‍, ബാദ്ഷാ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ബാദ്ഷാ
മിഴിയോരം (ബേബി വോന്റ്റ് യു ടെൽ മി)
ആലാപനം : ശങ്കര്‍ മഹാദേവന്‍, ശ്വേത മോഹന്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ശങ്കർ ഇഹ്‌സാൻ ലോയ്