View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാടുന്ന പൈങ്കിളിക്കു ...

ചിത്രംപൂമ്പാറ്റ (1971)
ചലച്ചിത്ര സംവിധാനംബി കെ പൊറ്റക്കാട്
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

paadunna painkilikku ponninte koottinullil
paalum pazhavum nalkunnavare
kannuneerkkavithakal paadikkondalayumee
manninte makkalkku vishakkunnu!
(paadunna)

ozhukunna kanneerin kadhakal paadi
oru chaan vayarinu vazhiyum thedi
paadaatha paattinte kaanaatha chirakinmel
manninte makkalkku vishakkunnu!
(paadunna)

njangalil daivathe kaanunnu jnaanikal
njangalkkaay poruthunnu nethaakkal
thalarumpol oru thulli daahaneer maathram
tharuvaanaarum kaninjilla;
manninte makkalkku vishakkunnu!
(paadunna)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

പാടുന്ന പൈങ്കിളിക്ക്‌ പൊന്നിന്റെ കൂട്ടിനുള്ളിൽ
പാലും പഴവും നൽകുന്നവരേ
കണ്ണുനീർക്കവിതകൾ പാടിക്കൊണ്ടലയുമീ
മണ്ണിന്റെ മക്കൾക്കു വിശക്കുന്നു! (പാടുന്ന)

ഒഴുകുന്ന കണ്ണീരിൻ കഥകൾ പാടി
ഒരു ചാൺ വയറിനു വഴിയും തേടി
പാടാത്ത പാട്ടിന്റെ കാണാത്ത ചിറകിന്മേൽ
പറക്കുമ്പോൾ വേദന മറക്കുന്നു
മണ്ണിന്റെ മക്കൾക്കു വിശക്കുന്നു! (ഒഴുകുന്ന)
(പാടുന്ന)

ഞങ്ങളിൽ ദൈവത്തെ കാണുന്നു ജ്ഞാനികൾ
ഞങ്ങൾക്കായ്‌ പൊരുതുന്നു നേതാക്കൾ
തളരുമ്പോൾ ഒരു തുള്ളി ദാഹനീർ മാത്രം
തരുവാനാരും കനിഞ്ഞില്ല;
മണ്ണിന്റെ മക്കൾക്കു വിശക്കുന്നു! (ഞങ്ങളിൽ)
(പാടുന്ന)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സിബിയെന്നു പേരായ്‌
ആലാപനം : പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
അരിമുല്ല ചെടി
ആലാപനം : രേണുക   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
മനതാരിലെപ്പോഴും
ആലാപനം : പി ലീല, രേണുക   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
മനതാരിലെപ്പോഴും (Bit)
ആലാപനം : രേണുക   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
വാഗർഥാവിവ സംപൃക്തൗ
ആലാപനം : കെ ജെ യേശുദാസ്   |   രചന : മഹാകവി കാളിദാസന്‍   |   സംഗീതം : ജി ദേവരാജൻ
ഗണപതേ മാം പാലയാ
ആലാപനം : കോറസ്‌   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ