View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉള്ളിലെ മോഹം കുന്നോളം ...

ചിത്രംഫാൻസി ഡ്രസ്സ് (2019)
ചലച്ചിത്ര സംവിധാനംരഞ്ജിത്ത് സ്കറിയ
ഗാനരചനജ്യോതിഷ് റ്റി കാശി
സംഗീതംരതീഷ് വേഗ
ആലാപനംനിരഞ്ജ് സുരേഷ്

വരികള്‍

Lyrics submitted by: Sandhya Prakash

Nammal paayunnunde doore
ullile moham kunnolam nalkeedum theeram
kaanaa ponnum thedi olam arike
lokam minnunnunde chaare
nammal paayunnunde doore

Kaiviral njodiyilee kaalam
kankal podiyidum maayajaalame
ividoru cheru noolil kaattathoru pattam pole
uyaranamini vegam koottam koottamee vaanolamaay
padavukalilini palathum kayarunne ho

Nammal paayunnunde doore

Ravinaay pakalukal chaaye maarile
venalum manjin naalamaay
kanavukalude theeram kaathiruppin raanthal pole
theliyanaminiyere minnaminni pol
nenchoramaay ini palathum thudarunne

Nammal paayunnunde doore
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നമ്മൾ പായുന്നുണ്ടേ ദൂരേ
ഉള്ളിലേ മോഹം കുന്നോളം നൽകിടും തീരം
കാണാ പൊന്നും തേടി ഓളം അരികേ
ലോകം മിന്നുന്നുണ്ടേ ചാരേ
നമ്മൾ പായുന്നുണ്ടേ ദൂരെ

കൈവിരൽ ഞൊടിയിലീ കാലം
കൺകൾ പൊടിയിടും മായാജാലമേ
ഇവിടൊരു ചെറു നൂലിൽ കാറ്റത്തൊരു പട്ടം പോലേ
ഉയരണമിനി വേഗം കൂട്ടം കൂട്ടമീ വാനോളമായ്
പടവുകളിനി പലതും കയറുന്നേ ഹോ

നമ്മൾ പായുന്നുണ്ടേ ദൂരേ

രാവിനായ് പകലുകൾ ചായേ മാറിലേ
വേനലും മഞ്ഞിൻ നാളമായ്
കനവുകളുടെ തീരം കാത്തിരുപ്പിൻ റാന്തൽ പോലേ
തെളിയണമിനിയേറെ മിന്നാമിന്നി പോൽ
നെഞ്ചോരമായ് ഇനി പലതും തുടരുന്നേ

നമ്മൾ പായുന്നുണ്ടേ ദൂരേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആട്ടം മാറാട്ടം
ആലാപനം : വിജയ്‌ യേശുദാസ്‌   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : രതീഷ് വേഗ