View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏകാന്ത താരമേ ...

ചിത്രംസാഹോ (2019)
ചലച്ചിത്ര സംവിധാനംസുജിത്
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംഗുരു രൺധാവ
ആലാപനംഹരിചരൻ, ശക്തിശ്രീ ഗോപാലന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Eekantha thaarame manassale thedi njan
neeyaanu ravengil vanayi maram njan (2)
ariya kadha ezhuthaam....

Mounam kaathorthu chaare nee vanuu
nin theera nokkinaal ellam marannu (2)

Kanchimmum thaarame swapnangalaaku nee
ee raavere maayumbol thari manjaale moodu nee (2)
ariya kadha ezhuthaam......

Neeyen theeyaano aali poomeyyum
theeraa nokkinaal ellaam maranno

Mounam kaathorthu chaare nee vanuu
nin theera nokkinaal ellam marannu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഏകാന്ത താരമേ മനസ്സാലേ തേടി ഞാൻ
നീയാണ് രാവെങ്കിൽ വാനായി മാറാം ഞാൻ (2)
അറിയാ കഥ എഴുതാം......

മൗനം കാതോർത്തു ചാരെ നീ വന്നു
നിൻ തീരാ നോക്കിനാൽ എല്ലാം മറന്നു (2)

കൺചിമ്മുംതാരമേ സ്വപ്നങ്ങളാകു നീ
ഈ രാവേറെ മായുമ്പോൾ തരി മഞ്ഞാലേ മൂടു നീ (2)
അറിയാ കഥ എഴുതാം......

നീയെൻ തീയാണോ ആലി പൂമെയ്യും
തീരാ നോക്കിനാൽ എല്ലാം മറന്നോ

മൗനം കാതോർത്തു ചാരെ നീ വന്നു
നിൻ തീരാ നോക്കിനാൽ എല്ലാം മറന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സൈക്കോ സെയ്ൻ
ആലാപനം : യാസിൻ നിസ്സാർ, തനിഷ്‌ക് ബാഗച്ചി, ധ്വാനി ഭാനുശാലി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ശങ്കർ ഇഹ്‌സാൻ ലോയ്
ബാഡ് ബോയ്
ആലാപനം : സുനിത സാരഥി, ബെന്നി ദയാല്‍, ബാദ്ഷാ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ബാദ്ഷാ
മിഴിയോരം (ബേബി വോന്റ്റ് യു ടെൽ മി)
ആലാപനം : ശങ്കര്‍ മഹാദേവന്‍, ശ്വേത മോഹന്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ശങ്കർ ഇഹ്‌സാൻ ലോയ്