Daivame ...
Movie | Thanneermathan Dinangal (2019) |
Movie Director | Girish AD |
Lyrics | Suhail Koya |
Music | Justin Varghese |
Singers | Vidyadharan Master |
Lyrics
Lyrics submitted by: Sandhya Prakash Enthu vidhiyith? vallaatha chathiyith orkkaappurathente pinneennoradiyith Enthu vidhiyithu ? vallatha chathiyith aa orkkaappurathente pinneennoradiyith Aa mothamiruttaanu athinakathiruppaanu kathana veyilathum kannu kaanaathirippaanu mothamiruttaanu athinakathiruppaanu kathana veyilathum kannu kaanaathirippaanu Kezhunnu ninnodu thozhuthu nee avale ente chankelezhuthu vithittu muthi valarthiyoraashakal maattathentullinnu pizhuth mothamiruttaanu athinakathiruppaanu kathana veyilathum kannu kaanaathirippaanu mothamiruttaanu athinakathiruppaanu...... daivame daivame ee duranthamanthamillathenthe daivame daivame ee iruttu theeraathanthenthe........ daivame..... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് എന്ത് വിധിയിത് ? വല്ലാത്ത ചതിയിത് ഓർക്കാപ്പുറത്തെന്റെ പിന്നീന്നൊരടിയിത് എന്ത് വിധിയിത് ? വല്ലാത്ത ചതിയിത് ആ ഓർക്കാപ്പുറത്തെന്റെ പിന്നീന്നൊരടിയിത് ആ മൊത്തമിരുട്ടാണ് അതിനകത്തിരുപ്പാണ് കത്തണ വെയിലത്തും കണ്ണ് കാണാതിരിപ്പാണ് മൊത്തമിരുട്ടാണ് അതിനകത്തിരുപ്പാണ് കത്തണ വെയിലത്തും കണ്ണ് കാണാതിരിപ്പാണ് കേഴുന്നു നിന്നോട് തൊഴുതു നീ അവളേ എന്റെ പങ്കേലെഴുത് വിത്തിട്ടു മുത്തി വളർത്തിയോരാശകൾ മാറ്റാതെന്റുള്ളിന്നു പിഴുത് മൊത്തമിരുട്ടാണ് അതിനകത്തിരുപ്പാണ് കത്തണ വെയിലത്തും കണ്ണ് കാണാതിരിപ്പാണ് മൊത്തമിരുട്ടാണ് അതിനകത്തിരുപ്പാണ്... ദൈവമേ ദൈവമേ ഈ ദുരന്തമന്തമില്ലാതെന്തേ ദൈവമേ ദൈവമേ ഈ ഇരുട്ടു തീരാത്തതെന്തേ ..... ദൈവമേ...... |
Other Songs in this movie
- Jaathikkathottam
- Singer : Soumya Ramakrishnan, Devadutt Bijibal | Lyrics : Suhail Koya | Music : Justin Varghese
- Syama Varna Roopini
- Singer : Pradeep Palluruthy | Lyrics : Suhail Koya | Music : Justin Varghese
- Panthu Thiriyanu
- Singer : Vineeth Sreenivasan | Lyrics : Suhail Koya | Music : Justin Varghese