Kili Kili ...
Movie | March Randaam Vyaazham (2019) |
Movie Director | Jahangir Ummar |
Lyrics | Kanesh Punoor, Poovachal Hussian |
Music | Anwar Khan |
Singers | Rimi Tomy |
Lyrics
Lyrics submitted by: Sandhya Prakash Appom chuttu adem chuttu elem vaatti potheem ketti ithilem poy athilem poy kili kikkliye kili kili kikkili kili kili kikkili kili kili kikkiliye mele mele mohappoykathan maaril maaril pootha thaazhampoo snehacheppile kunkumachaya kuriyaninjallo aare aare thedi vannu nee aare koodekkonduvannu nee neram pokunnu paadoo neeyen mouna thanthrikale mounathanthrikale Appom chuttu adem chuttu elem vaatti potheem ketti ithilem poy athilem poy kili kikkliye Kannaaram pothi pothi kuthichu paayum velli meghangale kaattilaadi chilachu paarum kaattu mynakale (2) orthu vaykkaan ningade ullil kayyil thanka noolundo cherthu vaykkaan ningade kayyil swarnamuthundo Appom chuttu adem chuttu elem vaatti potheem ketti Arichirangum thanutha raavin suga vasantham manassilaake thalirthu poothu vaasaram chorinju (2) neram poy kooriruttin chuzhiyil veenallo neram poy kooriruttin chuzhiyil veenallo nakshtrakkannulla maalaagappenkodi kannima chimmiyallo kannima chimmiyallo mele mele mele mele mele mohappoykathan maaril maaril pootha thaazhampoo snehacheppile kunkumachaya kuriyaninjallo | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അപ്പോം ചുട്ട് അടേം ചുട്ട് എലേം വാട്ടി പൊതീം കെട്ടി ഇതിലേം പോയ് അതിലേം പോയ് കിളി കിളി കിക്കിളിയേ കിളി കിളി കിക്കിളി കിളി കിളി കിക്കിളി കിളി കിളി കിക്കിളിയേ മേലേ മേലേ മോഹപ്പൊയ്കതൻ മാറിൽ മാറിൽ പൂത്ത താഴമ്പൂ സ്നേഹച്ചെപ്പിലേ കുങ്കുമചായ കുറിയണിഞ്ഞല്ലോ ആരേ ആരേ തേടി വന്നു നീ ആരേ ക്കൂടെകൊണ്ടുവന്നു നീ നേരം പോകുന്നു പാടൂ നീയെൻ മൗന തന്ത്രികളേ മൗനതന്ത്രികളേ അപ്പോം ചുട്ട് അടേം ചുട്ട് എലേം വാട്ടി പൊതീം കെട്ടി ഇതിലേം പോയ് അതിലേം പോയ് കിളി കിളി കിക്കിളിയേ കണ്ണാരം പൊത്തി പൊത്തി കുതിച്ചു പായും വെള്ളി മേഘങ്ങളേ കാറ്റിലാടി ചിലച്ചു പാറും കാട്ടു മൈനകളേ (2) ഓർത്തു വയ്ക്കാൻ നിങ്ങടെ ഉള്ളിൽ ഓർമ്മച്ചെപ്പുണ്ടോ കോർത്തു വയ്‌ക്കാൻ നിങ്ങടെ കയ്യിൽ തങ്ക നൂലുണ്ടോ ചേർത്തു വയ്ക്കാൻ നിങ്ങടെ കയ്യിൽ സ്വർണമുത്തുണ്ടോ അപ്പോം ചുട്ട് അടേം ചുട്ട് എലേം വാട്ടി പൊതീം കെട്ടി അരിച്ചിറങ്ങും തണുത്ത രാവിൻ സുഖ വസന്തം മനസ്സിലാകെ തളിർത്തു പൂത്തു വാസരം ചൊരിഞ്ഞു (2) നേരം പോയ് കൂരിരുട്ടിൻ ചുഴിയിൽ വീണല്ലോ നേരം പോയ് കൂരിരുട്ടിൻ ചുഴിയിൽ വീണല്ലോ നക്ഷത്രക്കണ്ണുള്ള മാലാഖപ്പെൺകൊടി കണ്ണിമ ചിമ്മിയല്ലോ കണ്ണിമ ചിമ്മിയല്ലോ മേലേ മേലേ മേലേ മേലേ മേലേ മേലേ മോഹപ്പൊയ്കതൻ മാറിൽ മാറിൽ പൂത്ത താഴമ്പൂ സ്നേഹച്ചെപ്പിലേ കുങ്കുമചായ കുറിയണിഞ്ഞല്ലോ |
Other Songs in this movie
- Rareeram Raaro
- Singer : Manjari | Lyrics : Kanesh Punoor | Music : Anwar Khan
- Oru Deepanalamaayi
- Singer : P Jayachandran | Lyrics : Radhamani Parameswaran | Music : Anwar Khan
- Poomkuyil Kunjinu
- Singer : Jyotsna Radhakrishnan, Najim Arshad | Lyrics : Poovachal Hussian | Music : Anwar Khan
- Ezhu Saagarame
- Singer : KS Chithra | Lyrics : Dr Sunil S Pariyaram | Music : Anwar Khan