View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആജാനു ബാഹു ...

ചിത്രംകുരുക്ഷേത്ര (2019)
ചലച്ചിത്ര സംവിധാനംനാഗന്ന
ഗാനരചനമങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍
സംഗീതംഹരികൃഷ്ണ
ആലാപനംപി ഉണ്ണികൃഷ്ണൻ

വരികള്‍

Lyrics submitted by: Sandhya Prakash

Aajana baahu aajanma yodhaa
raajaadhi raaja suyodhanaa suyodhanaa
gaandhaari garbadhaa gadadharaa
dritharaashtra mahasudhaa mahee varaa
shatha sodaraa agraja sharaveera kaurava kaurava

Aajana baahu aajanma yodhaa
raajaadhi raaja suyodhanaa suyodhanaa

Hasthinapuram saarvvabhoom kauravaadhipathi suyodhanan
gaja shobhithaa garvva mandithaa
viswa visruthaa drisya baagyam
sana garjithaa rana ranjithaa
guru meesha than chercha vaazhthu
hey sreemadh kurukula chandrashekhara
hey sarvvam swabhan swayam sreekara

Gandhaari garbadhaa gadaadharaa
dritharaashtraa mahasudhaa mahee varaa
shatha sodaraa agraja sharaveera kaurava kaurava

Aajana baahu aajanma yodhaa
raajaadhi raaja suyodhanaa suyodhanaa

Nadanaathbhudhaa kaviveshtitha guna pandithaa
angakaara jana vandhithaa akalngithaa
ajaraamaraa maarashooraa hey vidwath varasuth
keerthi bhaaskkaraa hey vidyuth naranara
mandaleswaraa kandrishtiyil dikkukal nishbhandhaa
yasha dundubi muzhakkidum ranadheeraa
paada sparshana kanakana vichedaa kauravaa kauravaa kauravaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആജാന ബാഹു ആജന്മ യോദ്ധ
രാജാധി രാജാ സുയോധനാ സുയോധനാ
ഗാന്ധാരി ഗർഭധാ ഗഢാധരാ
ധൃതരാഷ്‌ട്രാ മഹാസുധാ മഹീ വരാ
ശത സോദര അഗ്രജ ശരവീരാ കൗരവ കൗരവ

ആജാന ബാഹു ആജന്മ യോദ്ധ
രാജാധി രാജാ സുയോധനാ സുയോധനാ

ഹസ്തിനപുരം സാർവ്വഭും കൗരവാധിപതി സുയോധൻ
ഗജ ശോഭിതാ ഗർവ്വ മണ്ഡിതാ
വിശ്വ വിശ്രുതാ ദൃശ്യ ഭാഗ്യം
സന ഗർജിതാ രണ രഞ്ജിതാ
ഗുരു മീശ തൻ ചേർച്ച വാഴ്‌ത്
ഹേയ് ശ്രീമദ് കുരുകുല ചന്ദ്രശേഖരാ
ഹേയ് സർവ്വം സ്വഭൻ സ്വയം ശ്രീകര

ഗാന്ധാരി ഗർഭധാ ഗഢാധരാ
ധൃതരാഷ്‌ട്രാ മഹാസുധാ മഹീ വരാ
ശത സോദര അഗ്രജ ശരവീരാ കൗരവ കൗരവ

ആജാന ബാഹു ആജന്മ യോദ്ധ
രാജാധി രാജാ സുയോധനാ സുയോധനാ

നടനാത്ഭുദ കവിവേഷ്ടിത ഗുണ പണ്ഡിത
അംഗകാരാ ജന വന്ദിതാ അകളംഗിതാ
അജരാമരാ മാരശൂരാ ഹേയ് വിദ്വത് വരസുത്
കീർത്തി ഭാസ്‌ക്കരാ ഹേയ് വിദ്യുത് നരനര
മണ്ഡലേശ്വരാ കൺദൃഷ്ടിയിൽ ദിക്കുകൾ നിഷ്ബന്ധാ
യശ ദുന്ദുഭി മുഴക്കിടും രണധീരാ
പാദ സ്പർശന കണകണ വിച്ഛേദാ കൗരവാ കൗരവാ കൗരവാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇംഗുണീ ഹരിയെ
ആലാപനം : പ്രീത കണ്ണൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഹരികൃഷ്ണ
ചാരുഗന്ധി
ആലാപനം : പ്രീത കണ്ണൻ, സജിൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഹരികൃഷ്ണ
ജുമാ ജുമാ
ആലാപനം : രഞ്ജിനി ജോസ്‌   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഹരികൃഷ്ണ
ഉത്തരേ ഉത്തരേ
ആലാപനം : കവിത മോഹൻ, സജിൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഹരികൃഷ്ണ
ഹേ ഭരത വംശജ
ആലാപനം : സജിൻ   |   രചന : മങ്കൊമ്പ്‌ ഗോപാലകൃഷ്ണന്‍   |   സംഗീതം : ഹരികൃഷ്ണ