View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നെഞ്ചകമേ (ഇൻടു ദി റൂട്ട്സ്) ...

ചിത്രംഅമ്പിളി (2019)
ചലച്ചിത്ര സംവിധാനംജോണ്‍പോള്‍ ജോര്‍ജ്ജ്
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംവിഷ്ണു വിജയ്
ആലാപനംശങ്കര്‍ മഹാദേവന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Nenchakame nenchakame punchiri than paalmazha thaa
naalvazhiye naamanaye ooyalidaam kaattala thaa
sayoojymayennithaa ee bhoomi paadunne
tharattu pattin eenamay bharangalillathe naam
bhavardramay verumariyam jalakanamivide
onnu chekkeraam kurithannoridamivide
melle viriyaan kaatha chiriyivide
ponkinaa nalam minni ninna thanalivide

Thaaravum mandharavum kanmunakalil azhakezhuthi
sallaapamaay sangeethamay vennilavum thennalum
aadyamaay innaadyamaay en karalil nadiyozhuki
pulnaambu pol ulnaambilum neeraniyaa vyramaay
nombaramaay mara neekki mookamaay oro ninavukalum
saanthwanamaay pakal vannu poyi veyil vannu poyi
pakal vannu poy nizhal veenu poy
mazhathulliyaay thulumbunnithaa neeyum njanum
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നെഞ്ചകമേ നെഞ്ചകമേ പുഞ്ചിരി തൻ പാൽമഴ താ
നാൾവഴിയേ നാമണയെ ഊയലിടാം കാട്ടല താ
സായൂജ്യമായെന്നിതാ ഈ ഭൂമി പാടുന്നേ
താരാട്ടു പാട്ടിൻ ഈണമായ് ഭാരങ്ങളില്ലാതെ നാം
ഭാവാർദ്രമായ് വേരുമറിയാം ജലകണമിവിടെ
ഒന്ന് ചേക്കേറാം കുറിതന്നൊരിടമിവിടെ
മെല്ലേ വിരിയാൻ കാത്ത ചിരിയിവിടെ
പൊൻകിനാ നാളം മിന്നി നിന്ന തണലിവിടേ

താരവും മന്ദാരവും കണ്മുനകളിൽ അഴകെഴുതി
സല്ലാപമായ് സംഗീതമായ് വെണ്ണിലവും തെന്നലും
ആദ്യമായ് ഇന്നാദ്യമായ് എൻ കരളിൽ നദിയൊഴുകി
പുൽനാമ്പു പോൽ ഉൾനാമ്പിലും നീരണിയാ വൈരമായ്
നൊമ്പരമായ് മറ നീക്കി മൂകമായ് ഓരോ നിനവുകളും
സാന്ത്വനമായ് പകൽ വന്നു പോയി വെയിൽ വന്നു പോയി
പകൽ വന്നു പോയ് നിഴൽ വീണു പോയ്
മഴത്തുള്ളിയായ് തുളുമ്പുന്നിതാ നീയും ഞാനും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഞാൻ ജാക്സൺ അല്ലടാ
ആലാപനം : ആന്റണി ദാസൻ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഷ്ണു വിജയ്
ആരാധികേ
ആലാപനം : സൂരജ് സന്തോഷ്, മധുവന്തി നാരായൺ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഷ്ണു വിജയ്
ഒരു ചെറു കിളിയുടെ
ആലാപനം : ബെന്നി ദയാല്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഷ്ണു വിജയ്
കുഞ്ഞമ്പിളി
ആലാപനം : റിയ രാജു, സജിനി ആനന്ദ്, ഇതഴിക, കാവ്യ, ശ്രേയ, തെജസ്വിനി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഷ്ണു വിജയ്
നെഞ്ചകമേ
ആലാപനം : ശങ്കര്‍ മഹാദേവന്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഷ്ണു വിജയ്
പുലരി വിരിഞ്ഞു
ആലാപനം : വിഷ്ണു വിജയ്   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : വിഷ്ണു വിജയ്
ആജാരെ
ആലാപനം : രമേഷ് നാരായൺ, മധുവന്തി നാരായൺ   |   രചന : കമൽ കാർത്തിക്   |   സംഗീതം : വിഷ്ണു വിജയ്
കെളവരെ
ആലാപനം : സുചിത് സുരേശൻ, ദീപേഷ് കൃഷ്ണമൂർത്തി , ശരത് സന്തോഷ്   |   രചന : ജിത്തു മാധവൻ   |   സംഗീതം : വിഷ്ണു വിജയ്