View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അലസമായി ഏതോ മുകിൽ ...

ചിത്രംയാനാ (2019)
ചലച്ചിത്ര സംവിധാനംവിജയലക്ഷ്മി സിംഗ്
ഗാനരചനസുധാംശു
സംഗീതംജോഷ്വ ശ്രീധര്‍
ആലാപനംജീനു നസിർ

വരികള്‍

Lyrics submitted by: Sandhya Prakash

Aa.....................Aa.........................
alasamaay etho mukilil thazhukiyo
meyyil veruthe arikil nee varukilo
pranayamaayi hridayam thirayumazhakil
kallanivano
tharalalaya man madanivano
kanavil vanna mannavano
ithennude priyano
tharala bhaavam varamo athu tharum sugamo
kanavil vanna kinnara sundarano
kaathil melle mooliya thamburuvo
peythozhiyum mukilaano
atho sneha malaro
mridulamaam poombodiyo kadamizhiyudazhako
pranaya raagam neeyo
chembaneer kuliro

Harithavani than sugadalayamo
kanavile kanmada rasamo
oh mizhikal randum thirayuvathu
nin nizhalu maathram
manassil moham kavithakalaayi
prema vasantham pookkukayaayi
pranaya vilolam viralmunayaal nee
thazhukiya neram ennile ennil
oru suga geetham kaakaliyaayi
nava nava swapnam chumbanamaayi
neeyennu varum ennu varum neeyazhake
kurukunoru kiliyaay
aardramaay nee pakaru ninte hridayam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആ ................ആ ...............
അലസമായ് ഏതോ മുകിലിൽ തഴുകിയോ
മെയ്യിൽ വെറുതേ അരികിൽ നീ വരുകിലോ
പ്രണയമായി ഹൃദയം തിരയുമഴകിൽ
കള്ളനിവനോ
തരളലയ മൻ മദനിവനോ
കനവിൽ വന്ന മന്നവനോ
ഇതെന്നുടെ പ്രിയനോ
തരള ഭാവം വരമോ അത് തരും സുഖമോ
കനവിൽ വന്ന കിന്നര സുന്ദരനോ
കാതിൽ മെല്ലേ മൂളിയ തംബുരുവോ
പെയ്തൊഴിയും മുകിലാണോ
അതോ സ്നേഹ മലരോ
മൃദുലമാം പൂമ്പൊടിയോ കടമിഴിയുടഴകോ
പ്രണയരാഗം നീയോ
ചെമ്പനീർ കുളിരോ

ഹരിതവനി തൻ സുഖദലയമോ
കനവിലേ കന്മദരസമോ
ഓ മിഴികൾ രണ്ടും തിരയുവതു
നിൻ നിഴല് മാത്രം
മനസ്സിൽ മോഹം കവിതകളായി
പ്രേമവസന്തം പൂക്കുകയായി
പ്രണയവിലോലം വിരൽമുനയാൽ നീ
തഴുകിയ നേരം എന്നിലെ എന്നിൽ
ഒരു സുഖ ഗീതം കാകളിയായി
നവ നവ സ്വപ്നം ചുംബനമായി
നീയെന്നു വരും എന്നുവരും നിയഴകേ
കുറു കുനൊരു കിളിയായ്
ആർദ്രമായ് നീ പകരൂ നിന്റെ ഹൃദയം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തിരകളും നുരകളും
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : സുധാംശു   |   സംഗീതം : ജോഷ്വ ശ്രീധര്‍
കനവിൻ തോണിയിലേറാൻ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : സുധാംശു   |   സംഗീതം : ജോഷ്വ ശ്രീധര്‍
നിലാകിളികൾ വയൽകിളികൾ
ആലാപനം : അന്‍വര്‍ സാദത്ത്, രഘു ദീക്ഷിത്   |   രചന : സുധാംശു   |   സംഗീതം : ജോഷ്വ ശ്രീധര്‍
ഷി ഈസ് ദി ബ്യൂട്ടി ക്വീൻ
ആലാപനം : ലക്ഷ്മി ജയൻ , സമദ് സുലൈമാൻ   |   രചന : സുധാംശു   |   സംഗീതം : ജോഷ്വ ശ്രീധര്‍
കണ്ണുതെറ്റിയാൽ
ആലാപനം : സൌമ്യ സദാനന്ദൻ, ജീവൻ പദ്മകുമാർ   |   രചന : സുധാംശു   |   സംഗീതം : ജോഷ്വ ശ്രീധര്‍
മണ്ണിൻ വഴിയിൽ
ആലാപനം : ജീവൻ പദ്മകുമാർ   |   രചന : സുധാംശു   |   സംഗീതം : ജോഷ്വ ശ്രീധര്‍