View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Aaro Irulil ...

MovieRoudram (2019)
Movie DirectorJayaraj
LyricsJayaraj
MusicSachin Shankor Mannath
SingersGopika Poornima, Sachin Shankor Mannath

Lyrics

Lyrics submitted by: Sandhya Prakash

Aaro irulil thaaznnu kezhunnuvo
eeran nilaavo vasundharayo
mazhayeduthu makale chirakodinja kiliyaay
evide kaadukal kadaleduthu makane
karakavinja kadhanam evideyen koodu
eviden kootukaar

Parayaathe vanna padhikanaayi paavam thala chaaykkan
idam thedum vaamananaay kuliraay thalodalaay
oru thira maru thirayaay kadalu pol
kavarnnen kanavukal kavarnnen malanadine

mazhayeduthu makale chirakodinja kiliyaay
evide kaadukal kadaleduthu makane
karakavinja kadhanam evideyen koodu
eviden kootukaar

Amme njangal punarjanikkumamme aruthe karayaruthe
uyirtheneekkumamme
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരോ ഇരുളിൽ താഴ്‌ന്നു കേഴുന്നുവോ
ഈറൻ നിലാവോ വസുന്ധരയോ
മഴയെടുത്തു മകളേ ചിറകൊടിഞ്ഞ കിളിയായ്
എവിടേ കാടുകൾ കടലെടുത്തു മകനേ
കരകവിഞ്ഞ കഥനം എവിടെയെൻ കൂട്
എവിടെയെൻ കൂട്ടുകാർ

പറയാതെ വന്ന പഥികനായി പാവം തല ചായ്‌ക്കാൻ
ഇടം തേടും വാമനനായ് കുളിരായ് തലോടലായ്
ഒരു തിര മറു തിരയായ് കടല് പോൽ
കവർന്നെൻ കനവുകൾ കവർന്നെൻ മലനാടിനെ

മഴയെടുത്തു മകളേ ചിറകൊടിഞ്ഞ കിളിയായ്
എവിടേ കാടുകൾ കടലെടുത്തു മകനേ
കരകവിഞ്ഞ കഥനം എവിടെയെൻ കൂട്
എവിടെയെൻ കൂട്ടുകാർ

അമ്മേ ഞങ്ങൾ പുനർജനിക്കുമമ്മേ അരുതേ കരയരുതേ
ഉയിർത്തെണീക്കുമമ്മേ


Other Songs in this movie