View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രണയമായി ...

ചിത്രംഫ്രീക്കൻസ് (2019)
ചലച്ചിത്ര സംവിധാനംഅനീഷ് ജെ കരിനാട്‌
ഗാനരചനഅനീഷ് ജെ കരിനാട്‌
സംഗീതംസാനന്ദ് ജോർജ്
ആലാപനംനജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Pranayamaay neeyen nenchinullil ninnum unarumo priyathe
tharalamaay premappottum thottu neeyil aliyumo sakhiye
kanavil naamoru thaalamaay nirayum ninavil neeyoru mohamaay
padarum kannil kannil nokkumnneram kuliralayaay
thammil thammil cherumnneram pranayamazha
Pranayamaay neeyen nenchinullil ninnum unarumo priyathe

Etho swapnatheril nammal peythirangum neram virinjuvo nilaave
kinaave varu neeyen nenchin thaalam pole vannanayum nneram
padarnnuvo paraagmaay priyamayee itha
chinkiri kaattinte konchalo munthiri thoppinte lahariyum nukaraam
chiraku virichu parannuyaruvaan thoovalaakumo

Pranayamaay neeyen nenchinullil ninnum unarumo priyathe
tharalamaay premappottum thottu neeyil aliyumo sakhiye
kanavil naamoru thaalamaay nirayum ninavil neeyoru mohamaay
padarum kannil kannil nokkumnneram kuliralayaay
thammil thammil cherumnneram pranayamazha
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പ്രണയമായ് നീയെൻ നെഞ്ചിനുള്ളിൽ നിന്നും ഉണരുമോ പ്രിയതേ
തരളമായ് പ്രേമപ്പൊട്ടും തൊട്ട് നീയിൽ അലിയുമോ സഖിയേ
കനവിൽ നാമൊരു താളമായ് നിറയും നിനവിൽ നീയൊരു മോഹമായ്
പടരും കണ്ണിൽ കണ്ണിൽ നോക്കുംന്നേരം കുളിരലയായ്
തമ്മിൽ തമ്മിൽ ചേരുംന്നേരം പ്രണയമഴ
പ്രണയമായ് നീയെൻ നെഞ്ചിനുള്ളിൽ നിന്നും ഉണരുമോ പ്രിയതേ

ഏതോ സ്വപ്നത്തേരിൽ നമ്മൾ പെയ്തിറങ്ങും നേരം വിരിഞ്ഞുവോ നിലാവേ
കിനാവേ വരൂ നീയെൻ നെഞ്ചിൻ താളം പോലേ വന്നണയുംന്നേരം
പടർന്നുവോ പരാഗമായ് പ്രിയാമയീ ഇതാ
ചിങ്കിരി കാറ്റിന്റെ കൊഞ്ചലോ മുന്തിരി തോപ്പിന്റെ ലഹരിയും നുകരാം
ചിറകു വിരിച്ചു പറന്നുയരുവാൻ തൂവലാകുമോ

പ്രണയമായ് നീയെൻ നെഞ്ചിനുള്ളിൽ നിന്നും ഉണരുമോ പ്രിയതേ
തരളമായ് പ്രേമപ്പൊട്ടും തൊട്ട് നീയിൽ അലിയുമോ സഖിയേ
കനവിൽ നാമൊരു താളമായ് നിറയും നിനവിൽ നീയൊരു മോഹമായ്
പടരും കണ്ണിൽ കണ്ണിൽ നോക്കുംന്നേരം കുളിരലയായ്
തമ്മിൽ തമ്മിൽ ചേരുംന്നേരം പ്രണയമഴ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഫ്രീക്ക് ഫ്രീക്ക് ഫ്രീക്കൻസ്
ആലാപനം : സാനന്ദ് ജോർജ്, ശ്രീ ഗൗരി   |   രചന : ഓ എസ് എ റഷീദ്   |   സംഗീതം : സാനന്ദ് ജോർജ്
ലെവല് വേറെ
ആലാപനം : എം ജി ശ്രീകുമാർ   |   രചന : അനീഷ് ജെ കരിനാട്‌   |   സംഗീതം : സാനന്ദ് ജോർജ്