View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മിഴിയോരം (ബേബി വോന്റ്റ് യു ടെൽ മി) ...

ചിത്രംസാഹോ (2019)
ചലച്ചിത്ര സംവിധാനംസുജിത്
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംശങ്കർ ഇഹ്‌സാൻ ലോയ്
ആലാപനംശങ്കര്‍ മഹാദേവന്‍, ശ്വേത മോഹന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Mizhiyoram kana neram cheviyoram nin kal swaram
kanavake poochoodave ariyunnu neeyaam sugam
idanencho nin swaasame imarandil nin naalame
mathiyolam ekunnu njan sakhi ninnil en lokame

Kanalaalum ennormmakal nanaverum en poomkavil
thazhukunnu kaattayi nee marayunnu ennum varam
ini neeyaanen sourabham ini neeyaanen saanthwanam
kothiyolam nee paaridaan pakarunnen syaamaambaram
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മിഴിയോരം കാണാ നേരം ചെവിയോരം നിൻ കാൽ സ്വരം
കനവാകെ പൂചൂടവേ അറിയുന്നു നീയാം സുഖം
ഇടനെഞ്ചോ നിൻ ശ്വാസമേ ഇമരണ്ടിൽ നിൻ നാളമേ
മതിയോളം ഏകുന്നു ഞാൻ സഖി നിന്നിൽ എൻ ലോകമേ

കനലാളും എന്നോർമ്മകൾ നനവേറും എൻ പൂങ്കവിൾ
തഴുകുന്നു കാറ്റായി നീ മറയുന്നു എന്നും വരം
ഇനി നീയാണെൻ സൗരഭം ഇനി നീയാണെൻ സാന്ത്വനം
കൊതിയോളം നീ പാറിടാൻ പകരൂന്നെൻ ശ്യാമാംബരം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സൈക്കോ സെയ്ൻ
ആലാപനം : യാസിൻ നിസ്സാർ, തനിഷ്‌ക് ബാഗച്ചി, ധ്വാനി ഭാനുശാലി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ശങ്കർ ഇഹ്‌സാൻ ലോയ്
ഏകാന്ത താരമേ
ആലാപനം : ഹരിചരൻ, ശക്തിശ്രീ ഗോപാലന്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഗുരു രൺധാവ
ബാഡ് ബോയ്
ആലാപനം : സുനിത സാരഥി, ബെന്നി ദയാല്‍, ബാദ്ഷാ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ബാദ്ഷാ