View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുരമിതേതോ ...

ചിത്രംവേലത്താൻ (2020)
ചലച്ചിത്ര സംവിധാനംകരുമാടി രാജേന്ദ്രന്‍
ഗാനരചനകൊല്ലം സുനില്‍
സംഗീതംബാബുജി
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Nisa nisa maga nisa nisa maga
Nisa nisa maga nisa nisa maga
madhuramithetho mridumanthrana nirjari
ozhuki varunnen hridaya yamunayil
tharalithamaay theerumen manam
safala swapna vanikayaakumo
madhuramithetho mridumanthrana nirjari
ozhuki varunnen hridaya yamunayil

Kurumozhi madhumozhiyen priyasakhi nee
kaathil pakarnnu nalkumo
kurumozhi madhumozhiyen priyasakhi nee
kaathil pakarnnu nalkumo
ini varum vaasantha naalukalonnil
hridayeswari neeyen swanthamaakumo
hridayeswari neeyen swanthamaakumo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നിസ നിസ മാഗ നിസ നിസ മാഗ
നിസ നിസ മാഗ നിസ നിസ മാഗ
മധുരമിതേതോ മൃദുമന്ത്രണ നിർജരി
ഒഴുകി വരുന്നെൻ ഹൃദയ യമുനയിൽ
തരളിതമായ് തീരുമെൻ മനം
സഫല സ്വപ്ന വനികയാകുമോ
മധുരമിതേതോ മൃദുമന്ത്രണ നിർജരി
ഒഴുകി വരുന്നെൻ ഹൃദയ യമുനയിൽ

കുറുമൊഴി മധുമൊഴിയെൻ പ്രിയസഖി നീ
കാതിൽ പകർന്നു നൽകുമോ
കുറുമൊഴി മധുമൊഴിയെൻ പ്രിയസഖി നീ
കാതിൽ പകർന്നു നൽകുമോ
ഇനി വരും വാസന്ത നാളുകളൊന്നിൽ
ഹൃദയേശ്വരി നീയെൻ സ്വന്തമാകുമോ
ഹൃദയേശ്വരി നീയെൻ സ്വന്തമാകുമോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പെരുമഴക്കാലത്തെന്‍ പൂക്കുടയില്‍
ആലാപനം :   |   രചന : കൊല്ലം സുനില്‍   |   സംഗീതം : ബാബുജി
അസ്സലേ കൊസ്ലേ
ആലാപനം :   |   രചന : കൊല്ലം സുനില്‍   |   സംഗീതം : ബാബുജി