View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ചിൽ ചിലമ്പുമണി ...

ചിത്രംഅടുക്കളയിൽ പണിയുണ്ട് (2019)
ചലച്ചിത്ര സംവിധാനംകെ കെ മേനോൻ
ഗാനരചനമനേഷ് രവീന്ദ്രൻ
സംഗീതംസംഗീത
ആലാപനംസിതാര കൃഷ്ണകുമാര്‍, ജിതിൻ രാജ്

വരികള്‍

Lyrics submitted by: Sandhya Prakash

Chil Chilambu mani thaalamuyarnnu
thaka dheem manassukalil melamuyarnnu
pon veyilinnoli para nirachu
ini vaa kalavarayil virunnorukkaan
ila nire thumbappoo choru vilambaam
athilere kothiyoorum sneham vilambaam
elisseri pulisseri vendakka kondattam
thiru vayaropru para niraye thanneedaam

Chil Chilambu mani thaalamuyarnnu
thaka dheem manassukalil melamuyarnnu
thithithaara thithithey
thithai thaka they thaka thom
oh thithithaara thithithey
thithai thaka they thaka thom

Malayalathin madi mele
kasavani charthiya ponchingam
ponveyil neythoru njori chutty
chelayuduthoru kathirkalam
varumallo ee vazhi nale
nanma vilambum thiruvonam

thithithaara thithithey
thithai thaka they thaka thom

Hoy........hoy.......
kollam kandavanillam poyallo
poyaa pottadi
hey koche chennappo acheem
poyallo maanam poyedi
pattum pottum vaangeettu kattappoka kandallo
koombinidi kondittu kandam vazhi paanjallo
ninnaal pinne kanan kittoolla

kollam kandavanillam poyallo
poyaa pottadi
hey koche chennappo acheem
poyallo maanam poyedi
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ചിൽ ചിലമ്പുമണി താളമുയർന്നു
തക ധിം മനസ്സുകളിൽ മേളമുയർന്നു
പൊൻ വെയിലിന്നൊളി പറ നിറച്ചു
ഇനി വാ കലവറയിൽ വിരുന്നൊരുക്കാൻ
ഇല നിറേ തുമ്പപ്പൂ ചോറു വിളമ്പാം
അതിലേറേ കൊതിയൂറും സ്നേഹം വിളമ്പാം
എലിശ്ശേരി പുളിശ്ശേരി വെണ്ടക്കാ കൊണ്ടാട്ടം
തിരു വയറൊരു പറ നിറയേ തന്നീടാം

ചിൽ ചിലമ്പുമണി താളമുയർന്നു
തക്ക തെയ് മനസ്സുകളിൽ മേളമുയർന്നു
തിത്തി ത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തക തോം
ഓ തിത്തിത്താരാ തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തക തോം

മലയാളത്തിൻ മടി മേലേ
കസവണി ചാർത്തിയ പൊൻചിങ്ങം
പൊൻവെയിൽ നെയ്‌തൊരു ഞൊറി ചുറ്റി
ചേലയുടുത്തൊരു കതിർകാലം
വരുമല്ലോ ഈ വഴി നാളെ
നൻമ വിളമ്പും തിരുവോണം

തിത്തിത്താരാ തിത്തിത്തെയ്
തിത്തൈ തക തെയ് തക തോം

ഹോയ് .......ഹോയ്......
കൊല്ലം കണ്ടവനില്ലം പോയല്ലോ
പോയാ പോട്ടടി
ഹേയ് കൊച്ചീ ചെന്നപ്പോ അച്ചീം
പോയല്ലോ മാനം പോയെടി
പട്ടും പൊട്ടും വാങ്ങീട്ട് കട്ടപ്പൊക കണ്ടല്ലോ
കൂമ്പിനിടി കൊണ്ടിട്ട് കണ്ടം വഴി പാഞ്ഞല്ലോ
നിന്നാൽ പിന്നേ കാണാൻ കിട്ടൂല്ലാ

കൊല്ലം കണ്ടവനില്ലം പോയല്ലോ
പോയാ പോട്ടടി
ഹേയ് കൊച്ചീ ചെന്നപ്പോ അച്ചീം
പോയല്ലോ മാനം പോയെടി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നെഞ്ചിൽ അനുരാഗം
ആലാപനം : സംഗീത   |   രചന : മനേഷ് രവീന്ദ്രൻ   |   സംഗീതം : സംഗീത
വിണ്ണിൽ മിന്നും താരമേ
ആലാപനം : ഹരിചരൻ   |   രചന : മനേഷ് രവീന്ദ്രൻ   |   സംഗീതം : സംഗീത