ചെല്ലം ചെല്ലം ...
ചിത്രം | ബ്രദേഴ്സ് ഡേ (2019) |
ചലച്ചിത്ര സംവിധാനം | കലാഭവന്‍ ഷാജോണ്‍ |
ഗാനരചന | ബി കെ ഹരിനാരായണന് |
സംഗീതം | 4 മ്യൂസിക്സ് |
ആലാപനം | അഭിജിത് കൊല്ലം |
വരികള്‍
Lyrics submitted by: Sandhya Prakash Chellam chellam kunjippoove ponnin kaniyaanunin chiri kannum natte pengal poove kaathu vachu ninneyennume manassinte naalakangalil kurumbulla thulliyaay kolusinte thaalameki nee parannu vanneedave ettante nenchile thaaraattin eenamalle Chellam chellam kunjippoove ponnin kaniyaanunin chiri kannum natte pengal poove kaathu vachu ninneyennume Ennum enikkente swantham omalppaithalaay koottaay viral thoongum kalikkoottukaari nee ee tholathu thanchathil chaanjittu nee kanpootti mayanguvaan mey thatteettu thaalathil paadiya thaalathil paadiya paazh paattippo paadatte njan ettante nenchilu thaaraattin eenamalle Chellam chellam kunjippoove ponnin kaniyaanunin chiri kannum natte pengal poove kaathu vachu ninneyennume Poke oru naalum cheru kannuneermani vaave mizhiyoram pozhiyaathirikkana vaalkkannittu chanthathil pottittu njan thunnichoruduppumaay nee chaanchakkam chaanchaadi konchiyen poovarambilanayave ettante nenchile thaaraati eenamalle Chellam chellam kunjippoove ponnin kaniyaanunin chiri kannum natte pengal poove kaathu vachu ninneyennume manassinte naalakangalil kurumbulla thulliyaay kolusinte thaalameki nee parannu vanneedave ettante nenchile thaaraattin eenamalle Chellam chellam kunjippoove ponnin kaniyaanunin chiri kannum natte pengal poove kaathu vachu ninneyennume | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ പൊന്നിൻ കണിയാണു നിൻ ചിരി കണ്ണും നട്ടെ പെങ്ങൾ പൂവേ കാത്തു വച്ചു നിന്നെയെന്നുമേ മനസ്സിന്റെ നാലകങ്ങളിൽ കുറുമ്പുള്ള തുമ്പിയായ് കൊലുസിന്റെ താളമേകി നീ പറന്നു വന്നീടവേ ഏട്ടന്റെ നെഞ്ചിലെ താരാട്ടിൻ ഈണമല്ലേ ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ പൊന്നിൻ കണിയാണു നിൻ ചിരി കണ്ണും നട്ടെ പെങ്ങൾ പൂവേ കാത്തു വച്ചു നിന്നെയെന്നുമേ എന്നും എനിക്കെന്റെ സ്വന്തം ഓമൽപ്പൈതലായ് കൂട്ടായ് വിരൽ തൂങ്ങും കളികൂട്ടുകാരി നീ ഈ തോളത്തു തഞ്ചത്തിൽ ചാഞ്ഞിട്ടു നീ കൺപൂട്ടി മയങ്ങുവാൻ മെയ് തട്ടീട്ടു താളത്തിൽ പാടിയ താളത്തിൽ പാടിയ പാഴ് പാട്ടിപ്പോ പാടട്ടെ ഞാൻ ഏട്ടന്റെ നെഞ്ചില്‍ താരാട്ടിൻ ഈണമല്ലേ ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ പൊന്നിൻ കണിയാണു നിൻ ചിരി കണ്ണും നട്ടെ പെങ്ങൾ പൂവേ കാത്തു വച്ചു നിന്നെയെന്നുമേ പോകെ ഒരു നാളും ചെറു കണ്ണുനീർമണി വാവേ മിഴിയോരം പൊഴിയാതിരിക്കണെ വാൽക്കണ്ണിട്ടു ചന്തത്തിൽ പൊട്ടിട്ടു ഞാൻ തുന്നിച്ചൊരുടുപ്പുമായ് നീ ചാഞ്ചക്കം ചാഞ്ചാടി കൊഞ്ചിയെൻ പൂവരമ്പിലണയവേ ഏട്ടന്റെ നെഞ്ചിലേ താരാട്ടിൻ ഈണമല്ലേ ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ പൊന്നിൻ കണിയാണു നിൻ ചിരി കണ്ണും നട്ടെ പെങ്ങൾ പൂവേ കാത്തു വച്ചു നിന്നെയെന്നുമേ മനസ്സിന്റെ നാലകങ്ങളിൽ കുറുമ്പുള്ള തുമ്പിയായ് കൊലുസിന്റെ താളമേകി നീ പറന്നു വന്നീടവേ ഏട്ടന്റെ നെഞ്ചിലെ താരാട്ടിൻ ഈണമല്ലേ ചെല്ലം ചെല്ലം കുഞ്ഞിപ്പൂവേ പൊന്നിൻ കണിയാണു നിൻ ചിരി കണ്ണും നട്ടെ പെങ്ങൾ പൂവേ കാത്തു വച്ചു നിന്നെയെന്നുമേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നെഞ്ചോട് വിനാ
- ആലാപനം : ബിബി മാത്യു, ധനുഷ് (തമിഴ്), 4 മ്യൂസിക്സ് | രചന : ധനുഷ് (തമിഴ്) | സംഗീതം : 4 മ്യൂസിക്സ്
- താലോലം തുമ്പിപ്പെണ്ണേ
- ആലാപനം : വിജയ് യേശുദാസ്, ബിബി മാത്യു, ഹരിത ബാലകൃഷ്ണൻ , വൃന്ദ ഷമീക്, 4 മ്യൂസിക്സ്, സിയ ഉൾ ഹഖ് | രചന : മധു വാസുദേവന്‍ | സംഗീതം : 4 മ്യൂസിക്സ്
- ഒരു തൂവൽ
- ആലാപനം : കാര്‍ത്തിക് | രചന : ജിസ് ജോയ് | സംഗീതം : 4 മ്യൂസിക്സ്