View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഈശ്വരന്റെ തിരുമൊഴി ...

ചിത്രംനവവധു (1971)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

Eeshwarante thirumozhi kettu
Kili chilaykkum pole
Ithaa manushyan ithaa manushyan
Ivanente priya puthran
(eeshwarante)

Swargathilirunnu
Swargathilirunnu manushyan paranju
Swasthi daivame swasthi (swarga)
Avan swapna vrukshathile kani parichappol
Swaram maaree..daivathin swaram maaree oh..oh..

Eeshwarante thirumozhi kettu idimuzhangum pole
Ithaa manushan ithaa manushyan
Ivane njaan kudiyirakki narakathilirunnu
Bhoomiyilirunnu manushyan paranju
Nandi daivame nandi (bhoomiyil)
Avan nithya dhukhathinte chumadeduthappol
Mizhi niranju daivathin mizhi niranju..oh oh
(eswarante)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഈശ്വരന്റെ തിരുമൊഴി കേട്ടു
കിളി ചിലയ്ക്കും പോലെ
ഇതാ മനുഷ്യൻ ഇതാ മനുഷ്യൻ
ഇവനെന്റെ പ്രിയ പുത്രൻ
(ഈശ്വരന്റെ)

സ്വർഗ്ഗത്തിലിരുന്നു
സ്വർഗ്ഗത്തിലിരുന്നു മനുഷ്യൻ പറഞ്ഞു
സ്വസ്തി ദൈവമേ സ്വസ്തി (സ്വർഗ്ഗ)
അവൻ സ്വപ്ന വൃക്ഷത്തിലെ കനി പറിച്ചപ്പോൾ
സ്വരം മാറീ..ദൈവത്തിൻ സ്വരം മാറീ..ഓ...ഓ...

ഈശ്വരന്റെ തിരുമൊഴി കേട്ടു ഇടിമുഴങ്ങും പോലെ
ഇതാ മനുഷൻ ഇതാ മനുഷ്യൻ
ഇവനെ ഞാൻ കുടിയിറക്കി
ഭൂമിയിലിരുന്നു മനുഷ്യൻ പറഞ്ഞു
നന്ദി ദൈവമേ നന്ദി (ഭൂമിയില്‍)
അവൻ നിത്യ ദുഃഖത്തിന്റെ ചുമടെടുത്തപ്പോൾ
മിഴി നിറഞ്ഞു ദൈവത്തിൻ മിഴി നിറഞ്ഞു..ഓ...ഓ...
(ഈശ്വരന്റെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രിയേ നിൻ പ്രമദവനത്തിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അമ്മയും നീ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
രാത്രിയാം രംഭക്കു
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പ്രിയതമാ പ്രിയതമാ
ആലാപനം : പി ബി ശ്രീനിവാസ്‌, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ