View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Enthinaa Ee Vazhi Vanne ...

MovieAalkoottathil Oruvan (2020)
Movie DirectorSainu Chavakkadan
LyricsPradeep Babu, Francis Jijo
MusicPradeep Babu, Bimal Pankaj
SingersSannidhanandan

Lyrics

Lyrics submitted by: Sandhya Prakash

Enthinaa ee vazhi vanne athukondaa njan ninne kande
annumuthalkkente penne ....nee chankile chankaadi pennee
chenchundilulla chiriyo ninte chenkavil perum kuzhiyo
annumuthalkkente penne....en chankiludakkedi penne
enthinaa ee vazhi vanne athukondaa ninne njan kande

Nilaavin vettathu kande nilaavathu thottupoy penne
manjathum kandadi mazhayathum kandadi veyilathum kandadi ninne
nilaavin vettathu kande nilaavathu thottupoy penne
nilaavin vettathu kande nilaavathu thottupoy penne

poovaanu penne neeyum poovile thenaanu njaanum
nammal randaalum chernnaal nalloru poovaakum penne
nalloru poovaakum penne.....

Enthinaa ee vazhi vanne athukondaa njan ninne kande
annumuthalkkente penne ....nee chankile chankaadi pennee

Ninne kurichu njan orthu paadiyathaanedi penne njan
Ninne kurichu njan orthu paadiyathaanedi penne njan
ennum neeyen oppamundel enthoru chanthamaanedi penne
ponnittu moodaam ennu njaan annum paranjilla penne
mannittu moodana kaalam varekkum oppam njaan undedi penne
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

എന്തിനാ ഈ വഴി വന്നേ അതുകൊണ്ടാ ഞാൻ നിന്നെ കണ്ടേ
അന്നുമുതൽക്കെന്റെ പെണ്ണേ ...നീ ചങ്കിലെചങ്കാടി പെണ്ണേ
ചെഞ്ചുണ്ടിലുള്ള ചിരിയോ നിന്റെ ചെങ്കവിൾ പേറും കുഴിയോ
അന്നുമുതൽക്കെന്റെ പെണ്ണേ .... എൻ ചങ്കിലുടക്കേടി പെണ്ണേ
എന്തിനാ ഈ വഴി വന്നേ അതുകൊണ്ടാ നിന്നെ ഞാൻ കണ്ടേ

നിലാവിൻ വെട്ടത്തു കണ്ടേ നിലാവതു തോറ്റുപോയ് പെണ്ണേ
മഞ്ഞത്തും കണ്ടടി മഴയത്തും കണ്ടടി വെയിലത്തും കണ്ടടി നിന്നേ
നിലാവിൻ വെട്ടത്തു കണ്ടേ നിലാവതു തോറ്റുപോയ് പെണ്ണേ
മഞ്ഞത്തും കണ്ടടി മഴയത്തും കണ്ടടി വെയിലത്തും കണ്ടടി നിന്നേ

പൂവാണ് പെണ്ണേ നീയും പൂവിലേ തേനാണ് ഞാനും
നമ്മൾ രണ്ടാളും ചേർന്നാൽ നല്ലൊരു പൂവാകും പെണ്ണേ
നല്ലൊരു പൂവാകും പെണ്ണേ ....

എന്തിനാ ഈ വഴി വന്നേ അതുകൊണ്ടാ ഞാൻ നിന്നെ കണ്ടേ
അന്നുമുതൽക്കെന്റെ പെണ്ണേ ...നീ ചങ്കിലെചങ്കാടി പെണ്ണേ

നിന്നേ കുറിച്ച് ഞാൻ ഓർത്തു പാടിയതാണെടി പെണ്ണേ ഞാൻ
നിന്നേ കുറിച്ച് ഞാൻ ഓർത്തു പാടിയതാണെടി പെണ്ണേ ഞാൻ
എന്നും നീയെൻ ഒപ്പമുണ്ടേൽ എന്തൊരു ചന്തമാണെടി പെണ്ണേ
പൊന്നിട്ടു മൂടാം എന്നു ഞാൻ അന്നും പറഞ്ഞില്ല പെണ്ണേ
മണ്ണിട്ട് മൂടണ കാലം വരേക്കും ഒപ്പം ഞാൻ ഉണ്ടെടി പെണ്ണേ


Other Songs in this movie

Damma Damma
Singer : Jassie Gift, Gowri Lakshmi, Rafeeq Rahman   |   Lyrics : Pradeep Babu   |   Music : Pradeep Babu
Lal Salam
Singer : Manoj Chavakkad, Priya SK, Anntreesa Sijo   |   Lyrics : Francis Jijo   |   Music : Bimal Pankaj
Nee Ennum
Singer : Sudeep Kumar   |   Lyrics : Francis Jijo   |   Music : Bimal Pankaj