View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തേനെഴുതവേ ...

ചിത്രംവർക്കി (2020)
ചലച്ചിത്ര സംവിധാനംആദർശ് വേണുഗോപാലൻ
ഗാനരചനആദർശ് വേണുഗോപാലൻ
സംഗീതംസുമേഷ് സോമസുന്ദർ
ആലാപനംകെ എസ് ഹരിശങ്കര്‍, ശ്രീനന്ദ

വരികള്‍

Lyrics submitted by: Sandhya Prakash

Thenezhuthave mazhamukil mizhikalil nin
kathadikalil alayidum mozhikalaay
njananyave aniviral kadhakalumaayi nin
kaaladikale thudarumee vazhikalil
kanavukaloru neram kilimakalude theril aalolamaay
tharalithamoru ganam kuyilinayude naavil
alaapmaay parayu pathiye nin manasam
karalile kadhakalum kaathelum

Kaayaamboo viriyum maril mayathe
thazhukaam thoovalaayi kanavake madhu mandhaakini
niramezhum oru pon peeli nee
oru veyil mazhayilum kavithayaay
karimukil pavizhamaay pozhiyave

Kanavukaloru neram kilimakalude theril
aalolamaay tharalithamoru ganam
kuyilinayude navil alaapamaay
parayumo pathiye nin manasam
karalile kadhakalum
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തേനെഴുതവേ മഴമുകിൽ മിഴികളിൽ നിൻ
കാതടികളിൽ അലയിടും മൊഴികളായ്
ഞാനണയവേ അണിവിരൽ കഥകളുമായി നിൻ
കാലടികളേ തുടരുമീ വഴികളിൽ
കനവുകളൊരുനേരം കിളിമകളുടെ തേരിൽ ആലോലമായ്
തരളിതമൊരു ഗാനം കുയിലിണയുടെ നാവിൽ
ആലാപമായ് പറയൂ പതിയേ നിൻ മാനസം
കരളിലേ കഥകളും കാതേലും

കായാമ്പൂ വിരിയും മാറിൽ മായാതെ
തഴുകാം തൂവലായി കനവാകെ മധു മന്ദാകിനി
നിറമേഴും ഒരു പൊൻ പീലി നീ
ഒരു വെയിൽ മഴയിലും കവിതയായ്
കരിമുകിൽ പവിഴമായ് പൊഴിയവേ

കനവുകളൊരു നേരം കിളിമകളുടെ തേരിൽ
ആലോലമായ് തരളിതമൊരു ഗാനം
കുയിലിണയുടെ നാവിൽ ആലാപമായ്
പറയുമോ പതിയെ നിൻ മാനസം
കരളിലെ കഥകളും


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സിലോടിയാവേ
ആലാപനം : ടിനി ടോം   |   രചന : ആദർശ് വേണുഗോപാലൻ, സാലി സുലൈമാൻ   |   സംഗീതം : ഫ്രാന്‍സിസ് സാബു
കല്യാണം നാളെ
ആലാപനം : റിമി ടോമി, സിയ ഉൾ ഹഖ്   |   രചന : ആദർശ് വേണുഗോപാലൻ   |   സംഗീതം : ഫ്രാന്‍സിസ് സാബു, സുമേഷ് സോമസുന്ദർ
കഥയിനി നീളുന്നെ
ആലാപനം : സമദ് സുലൈമാൻ   |   രചന : ജ്യോതിഷ് റ്റി കാശി   |   സംഗീതം : ഫ്രാന്‍സിസ് സാബു, സുമേഷ് സോമസുന്ദർ
പുലരിയിൽ ഇളവെയിൽ
ആലാപനം : സിതാര കൃഷ്ണകുമാര്‍, അക്ബർ ഖാൻ   |   രചന : ജ്യോതിഷ് റ്റി കാശി   |   സംഗീതം : ഫ്രാന്‍സിസ് സാബു, സുമേഷ് സോമസുന്ദർ