View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിനാവോ ...

ചിത്രംമനോഹരം (2019)
ചലച്ചിത്ര സംവിധാനംഅന്‍വര്‍ സാദിക്ക്
ഗാനരചനജോ പോൾ
സംഗീതംസഞ്ജീവ് തോമസ്
ആലാപനംശ്വേത മോഹന്‍, സഞ്ജീവ് തോമസ്

വരികള്‍

Lyrics submitted by: Sandhya Prakash

Thenthulli veenenno ee mey nananjenno
hey thonnalanenno oh oh
venthoovalaayille njano melle maarille
parunnu doorathengo kanumnnerangal
porathayunnu neeyariyatheyo
ninne thedunnu etho kinavo aarum kanaa nilavo
oh etho kinavo arum kana nilavo

Aarumaarum kanathe pathi meyyay maarille
kandal munbil enthu cholliyo aadyamay
oro vakkilum koodi ninnille

Thenthulli veenenno ee mey nananjenno
hey thonnalallenno
nee melle venthoovalayille njano melle maarille
parunnu doorathengo kanumnnerangal
porathayunnu neeyariyatheyo
ninne thedunnu etho kinavo aarum kanaa nilavo
oh etho kinavo arum kana nilavo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തേൻ തുള്ളി വീണെന്നോ ഈ മെയ് നനഞ്ഞെന്നോ
ഹേ തോന്നലാണെന്നോ ഓ ഓ
വെൺതൂവലായില്ലേ ഞാനോ മെല്ലേ മാറില്ലേ
പാറുന്നു ദൂരത്തെങ്ങോ കാണുംന്നേരങ്ങൾ
പോരാതായുന്നു നീയറിയാതെയോ
നിന്നേ തേടുന്നു ഏതോ കിനാവോ ആരും കാണാ നിലാവോ
ഓ ഏതോ കിനാവോ ആരും കാണാ നിലാവോ

ആരുമാരും കാണാതെ പാതി മെയ്യായ് മാറില്ലേ
കണ്ടാൽ മുമ്പിൽ എന്തു ചൊല്ലിയോ ആദ്യമായ്
ഓരോ വാക്കിലും കൂടി നിന്നില്ലേ

തേൻ തുള്ളി വീണെന്നോ ഈ മെയ് നനഞ്ഞെന്നോ
ഹേ തോന്നലല്ലന്നോ
നീ മെല്ലേ മെല്ലേ വെൺതൂവലായില്ലേ ഞാനോ മെല്ലേ മാറില്ലേ
പാറുന്നു ദൂരത്തെങ്ങോ കാണുംന്നേരങ്ങൾ
പോരാതായുന്നു നീയറിയാതെയോ
നിന്നേ തേടുന്നു ഏതോ കിനാവോ ആരും കാണാ നിലാവോ
ഓ ഏതോ കിനാവോ ആരും കാണാ നിലാവോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മുന്നോട്ടിതാ
ആലാപനം : സഞ്ജീവ് തോമസ്   |   രചന : ജോ പോൾ   |   സംഗീതം : സഞ്ജീവ് തോമസ്
താരോ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : ജോ പോൾ   |   സംഗീതം : സഞ്ജീവ് തോമസ്
അകലെ
ആലാപനം : സിദ് ശ്രീറാം   |   രചന : ജോ പോൾ   |   സംഗീതം : സഞ്ജീവ് തോമസ്