View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്താണീ മൗനം ...

ചിത്രംലൗ സീൻ (2019)
ചലച്ചിത്ര സംവിധാനംമുസ്തഫ ഗട്ട്സ്
ഗാനരചനകൃഷ്ണകുമാർ വർമ്മ
സംഗീതംഹിഷാം അബ്ദുള്‍ വഹാബ്
ആലാപനംവിനീത്‌ ശ്രീനിവാസന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Enthanee mounam ninnullil thengunnu
enthanee ee ragam ennullil kezhunnu
muthaale nee ennilille khalbane nee marayalle

Enthanee ee neram ninnullil thedunnu
enthanee ee ravil neyennil neerunnu
muthale nee piriyalle khalbane nee marayalle

Pala janmamaay thedi njan pala rathri nonthe njanum
ida nenchilennum neeye pidayunna pranan neeye
enthanee ee neram ninnullil thedunnu
enthanee ee ravil neyennil neerunnu
muthale nee piriyalle khalbane nee marayalle

Ala thallu molangal pol thirayunnu ninne njaum
nizhal veena vazhi veedhikal
pidayunna ninnormmakal enthanee mounam
ninnullil thengunnu
enthanee ee ragam ennullil kezhunnu
muthale nee ennilille khalbane nee marayalle
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

എന്താണീ മൗനം നിന്നുള്ളിൽ തേങ്ങുന്നു
എന്താണീ ഈ രാഗം എന്നുള്ളിൽ കേഴുന്നു
മുത്താലേ നീ എന്നിലില്ലേ ഖൽബാണെ നീ മറയല്ലേ

എന്താണീ ഈ നേരം നിന്നുള്ളിൽ തേടുന്നു
എന്താണീ ഈ രാവിൽ നീയെന്നിൽ നീറുന്നു
മുത്താലേ നീ പിരിയല്ലേ ഖൽബാണെ നീ മറയല്ലേ

പല ജന്മമായ് തേടി ഞാൻ പല രാത്രി നൊന്തേ ഞാനും
ഇട നെഞ്ചിലെന്നും നീയേ പിടയുന്ന പ്രാണൻ നീയേ
എന്താണീ ഈ നേരം നിന്നുള്ളിൽ തേടുന്നു
എന്താണീ ഈ രാവിൽ നീയെന്നിൽ നീറുന്നു
മുത്താലേ നീ പിരിയല്ലേ ഖൽബാണെ നീ മറയല്ലേ

അല തല്ലു മോളങ്ങൾ പോൽ തിരയുന്നു നിന്നെ ഞാനും
നിഴൽ വീണ വഴി വീഥികൾ
പിടയുന്ന നിന്നോർമ്മകൾ എന്താണീ മൗനം
നിന്നുള്ളിൽ തേങ്ങുന്നു
എന്താണീ ഈ രാഗം എന്നുള്ളിൽ കേഴുന്നു
മുത്താലേ നീ എന്നിലില്ലേ ഖൽബാണെ നീ മറയല്ലേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍