കൺമണിയെ ...
ചിത്രം | റീക്രീയേറ്റർ (2020) |
ചലച്ചിത്ര സംവിധാനം | അരുൺരാജ് പൂതനാൽ |
ഗാനരചന | ബാബു നാരായണന്, അജിത് എസ് പിള്ളൈ |
സംഗീതം | ബാബു നാരായണന് |
ആലാപനം | അന്‍വര്‍ സാദത്ത്, ശ്രീയ അന്ന ജോസഫ് |
വരികള്‍
Lyrics submitted by: Sandhya Prakash Kanmaniye aa kadumaniye aa kanmaniye kadumaniye kannimani penkodiye he he kanmunayaalamperiyaan unnamidaan nokkalle muthe ponne paale panchaare podimone meene maane poomthene enthinee pinakkam pinnenthinee inakkam Mattum bhaavom kandaalayyo thottaavaadiyaa ettum pottum theranjidaatha mindaa praaniyaa thatteem mutteem nokkaanentha kottaa thengayo podi thatteem otteem nilkkaanentha vesham kettalo aa kalakkavellathil kuzhanju mariyumkunju varaale cheviyil pidichu manassinullile kudathilaakkum njaan pathungi pathungi adangi othungi aduthu vannaalum harichum gunichum pathirum theranju vaykkum njaan Muthe ponne paale panchaare Nerom kaalom nokkaanentha neram pokkaano neram polum nilkkaanottum neram kaanoolaa mannum chaari ninnittente kaalam poyallo pennum kondu poyeedaamennaaro paranju veli chaadaanorungunna kannaali cherukka ha kolu kondu vazhi mudakkum othidenam nee naanom maanom theendillaatha maanam chaadiye chemmeen polum evide vare chaaduvaan penne Muthe ponne paale panchaare Kanmaniye aa kadumaniye aa kanmaniye kadumaniye he he kanmunayaalamperiyaan unnamidaan nokkalle muthe ponne paale panchaare podimone meene maane poomthene enthinee pinakkam pinnenthinee inakkam | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കണ്മണിയേ ആ കടുമണിയേ ആ കൺമണിയെ കടുമണിയേ കുന്നിമണി പെൺകൊടിയേ ഹേ ഹേ കൺമുനയാലാമ്പെറിയാൻ ഉന്നമിടാൻ നോക്കല്ലേ മുത്തേ പൊന്നേ പാലേ പഞ്ചാരേ പൊടിമോനേ മീനേ മാനേ പൂന്തേനേ എന്തിനീ പിണക്കം പിന്നെന്തിനീ ഇണക്കം മട്ടും ഭാവോം കണ്ടാലയ്യോ തൊട്ടാവാടിയാ എട്ടും പൊട്ടും തെരിഞ്ഞിടാത്ത മിണ്ടാ പ്രാണിയാ തട്ടീം മുട്ടീം നോക്കാനെന്താ കൊട്ടാ തേങ്ങയോ പൊടി തട്ടീം ഒട്ടീം നിൽക്കാനെന്താ വേഷം കെട്ടലോ ആ കലക്കവെള്ളത്തിൽ കുഴഞ്ഞു മറിയും കുഞ്ഞു വരാലേ ചെവിയിൽ പിടിച്ചു മനസ്സിനുള്ളിലേ കുടത്തിലാക്കും ഞാൻ പതുങ്ങി പതുങ്ങി അടങ്ങി ഒതുങ്ങി അടുത്തു വന്നാലും ഹരിച്ചും ഗുണിച്ചും പതിരും തെരഞ്ഞു വയ്ക്കും ഞാൻ മുത്തേ പൊന്നേ പാലേ പഞ്ചാരേ നേരോം കാലോം നോക്കാനെന്താ നേരം പോക്കാണോ നേരേ പോലും നിൽക്കാനൊട്ടും നേരം കാണൂലാ മണ്ണും ചാരി നിന്നിട്ടെന്റെ കാലം പോയല്ലോ പെണ്ണും കൊണ്ട് പോയീടാമെന്നാരോ പറഞ്ഞു വേലി ചാടാനൊരുങ്ങുന്ന കന്നാലി ചെറുക്കാ ഹാ കോലു കൊണ്ട് വഴി മുടക്കും ഒത്തിടേണം നീ നാണോം മാനോം തീണ്ടില്ലാത്ത മാനം ചാടിയേ ചെമ്മീൻ പോലും എവിടെ വരെ ചാടുവാൻ പെണ്ണേ മുത്തേ പൊന്നേ പാലേ പഞ്ചാരേ കണ്മണിയേ കടുമണിയേ കുന്നിമണി പെൺകൊടിയേ ഹേ ഹേ കൺമുനയാലാമ്പെറിയാൻ ഉന്നമിടാൻ നോക്കല്ലേ മുത്തേ പൊന്നേ പാലേ പഞ്ചാരേ പൊടിമോനേ മീനേ മാനേ പൂന്തേനേ എന്തിനീ പിണക്കം പിന്നെന്തിനീ ഇണക്കം |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ശോകമായി മൂകമായി
- ആലാപനം : വിഷ്ണു നമ്പൂതിരി | രചന : അജിത് എസ് പിള്ളൈ | സംഗീതം : ബാബു നാരായണന്
- ആരോ പറഞ്ഞു
- ആലാപനം : എം ജി ശ്രീകുമാർ, വീണ സുജിത് | രചന : ബാബു നാരായണന് | സംഗീതം : ബാബു നാരായണന്