View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മായാനഗരമേ ...

ചിത്രംആദ്യരാത്രി (2019)
ചലച്ചിത്ര സംവിധാനംജിബു ജേക്കബ്‌
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംബിജിബാല്‍
ആലാപനംസൗമ്യ രാമകൃഷ്ണന്‍, കെ എസ് ഹരിശങ്കര്‍

വരികള്‍

Lyrics submitted by: Sandhya Prakash

Oro veedhiyorathum thammil thediyethumbol
chadulamaakunnathenthino nenchile thalam
iniyumethra naal iniyumethra naal
kazhinjeedum vidooram maya nagarame
nee nin vazhikalil tharoo idam kanavukal pankidaan

Oru njodiyilum chiri pakaruvan
thammilavathe aayo
hridayamozhikal chodikal vare
pinthirinjuvo
vazhikalil virinja malarukalilum
shara muna niranja mizhiyinakalo
pakalilum iravilum uyirinoru
kadalirambunna naadam ketto
maya nagarame nee nin vazhikalil tharu
idam kanavukal pankidan

Oro veedhiyorathum thammil thediyethumbol
chadulamaakunnathenthino nenchile thalam
iniyumethra naal iniyumethra naal
kazhinjeedum vidooram maya nagarame
nee nin vazhikalil tharoo idam kanavukal pankidaan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഓരോ വീഥിയോരത്തും തമ്മിൽ തേടിയെത്തുമ്പോൾ
ചടുലമാകുന്നതെന്തിനോ നെഞ്ചിലേ താളം
ഇനിയുമെത്ര നാൾ ഇനിയുമെത്ര നാൾ
കഴിഞ്ഞീടും വിദൂരം മായാ നഗരമേ
നീ നിൻ വഴികളിൽ തരൂ ഇടം കനവുകൾ പങ്കിടാൻ

ഒരു ഞൊടിയിലും ചിരി പകരുവാൻ
തമ്മിലാവാതെ ആയോ
ഹൃദയമൊഴികൾ ചൊടികൾ വരേ
പിൻതിരിഞ്ഞുവോ
വഴികളിൽ വിരിഞ്ഞ മലരുകളിലും
ശര മുന നിറഞ്ഞ മിഴിയിണകളോ
പകലിലും ഇരവിലും ഉയിരിനൊരു
കടലിരമ്പുന്ന നാദം കേട്ടോ
മായാ നഗരമേ നീ നിൻ വഴികളിൽ തരൂ
ഇടം കനവുകൾ പങ്കിടാൻ

ഓരോ വീഥിയോരത്തും തമ്മിൽ തേടിയെത്തുമ്പോൾ
ചടുലമാകുന്നതെന്തിനോ നെഞ്ചിലേ താളം
ഇനിയുമെത്ര നാൾ ഇനിയുമെത്ര നാൾ
കഴിഞ്ഞീടും വിദൂരം മായാ നഗരമേ
നീ നിൻ വഴികളിൽ തരൂ ഇടം കനവുകൾ പങ്കിടാൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

താനേ മിഴി നനയരുതേ
ആലാപനം : ബിജിബാല്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍
ഓണവില്ലാണേ
ആലാപനം : നജിം അര്‍ഷാദ്‌   |   രചന : ഡി ബി അജിത്കുമാർ   |   സംഗീതം : ബിജിബാല്‍
ഞാനെന്നും കിനാവു
ആലാപനം : ആൻ ആമി വാഴപ്പിള്ളി, രഞ്ജിത്ത് ജയരാമൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : ബിജിബാല്‍
മോഹപ്പന്തൽ
ആലാപനം : ഗണേഷ്‌ സുന്ദരം   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ബിജിബാല്‍