ഒരേ തൂവൽ പക്ഷി ...
ചിത്രം | സ്റ്റാൻഡ് അപ്പ് (2019) |
ചലച്ചിത്ര സംവിധാനം | വിധു വിൻസന്റ് |
ഗാനരചന | വർക്കി , ബില്ലു പദ്മിനി നാരായണൻ |
സംഗീതം | വർക്കി |
ആലാപനം | സായനോര ഫിലിപ്പ്, വർക്കി , ശ്രുതി ഫിലിപ്പ് |
വരികള്‍
Lyrics submitted by: Sandhya Prakash Ore thooval pakshi koode vaa kinaa kaanum theeram thedaan vaa paranne naam poke nizhal thaan thanalay keda jeeva thaalam itha chirakil Stand up for a step up even when life is all worked up never give up speak up hold your head up even when life is all worked up Stand up speak up never give up Ariyaa churangal thaandumbol kanakkayangal neenthumbol ariya churangal thandumbol kanakkayangal neenthumbol akame uraykkum karuthayi nammal puthukalamezhuthunna niramayi nammal vazhiyathrakal neelave........ Stand up hold your head up even when life is all worked up Stand up speak up never give up Ore thooval pakshi koode vaa kina kanum theeram thedan vaa urangum munpathaa ere dooram poyidaan irul vanamayayil nilkkanilla neramay Stand up for a step up even when life is all worked up never give up speak up hold your head up even when life is all worked up Stand up speak up never give up | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഒരേ തൂവൽ പക്ഷി കൂടേ വാ കിനാ കാണും തീരം തേടാൻ വാ പറന്നേ നാം പോകേ നിഴൽ താൻ തണലായ് കെടാ ജീവ താളം ഇതാ ചിറകിൽ സ്റ്റാൻഡ് അപ്പ് ഫോർ എ സ്റ്റെപ് അപ്പ് ഈവൻ വെൻ ലൈഫ് ഈസ് ഓൾ വർക്കേഡ് അപ്പ് നെവർ ഗിവ് അപ്പ് സ്പീക്ക് അപ്പ് ഹോൾഡ് യുവർ ഹെഡ് അപ്പ് ഈവൻ വെൻ ലൈഫ് ഈസ് ഓൾ വർക്കേഡ് അപ്പ് സ്റ്റാൻഡ് അപ്പ് സ്പീക്ക് അപ്പ്നെവർ ഗിവ് അപ്പ് അറിയാ ചുരങ്ങൾ താണ്ടുമ്പോൾ കാണാക്കയങ്ങൾ നീന്തുമ്പോൾ അറിയാ ചുരങ്ങൾ താണ്ടുമ്പോൾ കാണാക്കയങ്ങൾ നീന്തുമ്പോൾ അകമേ ഉറയ്ക്കും കരുത്തായി നമ്മൾ പുതുകാലമെഴുതുന്ന നിറമായി നമ്മൾ വഴിയാത്രകൾ നീളവേ ...... സ്റ്റാൻഡ് അപ്പ് ഹോൾഡ് യുവർ ഹെഡ് അപ്പ് ഈവൻ വെൻ ലൈഫ് ഈസ് ഓൾ വർക്കേഡ് അപ്പ് സ്റ്റാൻഡ് അപ്പ് സ്പീക്ക് അപ്പ്നെവർ ഗിവ് അപ്പ് ഒരേ തൂവൽ പക്ഷി കൂടേ വാ കിനാ കാണും തീരം തേടാൻ വാ ഉറങ്ങും മുൻപതാ ഏറേ ദൂരം പോയിടാൻ ഇരുൾ വനമായയിൽ നിൽക്കാനില്ലാ നേരമായ് സ്റ്റാൻഡ് അപ്പ് ഫോർ എ സ്റ്റെപ് അപ്പ് ഈവൻ വെൻ ലൈഫ് ഈസ് ഓൾ വർക്കേഡ് അപ്പ് നെവർ ഗിവ് അപ്പ് സ്പീക്ക് അപ്പ് ഹോൾഡ് യുവർ ഹെഡ് അപ്പ് ഈവൻ വെൻ ലൈഫ് ഈസ് ഓൾ വർക്കേഡ് അപ്പ് സ്റ്റാൻഡ് അപ്പ് സ്പീക്ക് അപ്പ്നെവർ ഗിവ് അപ്പ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മതിവരാതെ
- ആലാപനം : ആൻ ആമി വാഴപ്പിള്ളി, ഋതു വൈശാഖ് | രചന : ബില്ലു പദ്മിനി നാരായണൻ | സംഗീതം : വർക്കി
- കഥകൾ പറയേ
- ആലാപനം : സായനോര ഫിലിപ്പ് | രചന : ബില്ലു പദ്മിനി നാരായണൻ | സംഗീതം : വർക്കി
- കണ്ണേ കൺമണിയെ
- ആലാപനം : സായനോര ഫിലിപ്പ്, വർക്കി | രചന : ബില്ലു പദ്മിനി നാരായണൻ | സംഗീതം : വർക്കി