View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mele Meghakkombil ...

MovieNaalpathiyonnu (2019)
Movie DirectorLal Jose
LyricsRafeeq Ahamed
MusicBijibal
SingersShreya Ghoshal

Lyrics

Lyrics submitted by: Sandhya Prakash

Mele meghakkombil minnal thott channam pinnam
puthumazhayude kudamudayum kalam
aakeppokkum arimullakkodikkeraan kothiyayi
padaruvanee madhuram kaanjiram
kannil kannil nokkathe thammil thammil mindathe
verutheyenthishtam changathee

Palappoo vithariya manamay
dhanumasa ravurangathe chirakarnnu ninne
punaran varum cherukaattilenne kalaraan vidum
nizhalinodu kaliparayum niranilavin kusrithi kanduvo
en nadam kettuvo changathee

Mele meghakkombil minnal thott channam pinnam
puthumazhayude kudamudayum kalam
aakeppokkum arimullakkodikkeraan kothiyayi
padaruvanee madhuram kaanjiram
kannil kannil nokkathe thammil thammil mindathe
verutheyenthishtam changathee

Olathil malarukal vitharee
pularkala veyilazhakode
kilivathilil vannethirelkkave
unarathirikkuvan iniyakumo
irulinodu vida parayum puthupakalinnarunima kando
en swaasam kettuvo changayee

Mele meghakkombil minnal thott channam pinnam
puthumazhayude kudamudayum kalam
aakeppokkum arimullakkodikkeraan kothiyayi
padaruvanee madhuram kaanjiram
kannil kannil nokkathe thammil thammil mindathe
verutheyenthishtam changathee
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മേലേ മേഘക്കൊമ്പിൽ മിന്നൽ തൊട്ട് ചന്നം പിന്നം
പുതുമഴയുടെ കുടമുടയും കാലം
ആകെപ്പൂക്കും അരിമുല്ലക്കോടിക്കേറാൻ കൊതിയായി
പടരുവാനീ മധുര കാഞ്ഞിരം
കണ്ണിൽ കണ്ണിൽ നോക്കാതെ തമ്മിൽ തമ്മിൽ മിണ്ടാതെ
വെറുതെയെന്തിഷ്ടം ചങ്ങാതീ

പാലപ്പൂ വിതറിയ മണമായ്
ധനുമാസ രാവുറങ്ങാതെ ചിറകാർന്നു നിന്നേ
പുണരാൻ വരും ചെറുകാറ്റിലെന്നെ കലരാൻ വിടും
നിഴലിനോടു കളിപറയും നിറനിലാവിൻ കുസൃതി കണ്ടുവോ
എൻ നാദം കേട്ടുവോ ചങ്ങാതീ

മേലേ മേഘക്കൊമ്പിൽ മിന്നൽ തൊട്ട് ചന്നം പിന്നം
പുതുമഴയുടെ കുടമുടയും കാലം
ആകെപ്പൂക്കും അരിമുല്ലക്കോടിക്കേറാൻ കൊതിയായി
പടരുവാനീ മധുര കാഞ്ഞിരം
കണ്ണിൽ കണ്ണിൽ നോക്കാതെ തമ്മിൽ തമ്മിൽ മിണ്ടാതെ
വെറുതെയെന്തിഷ്ടം ചങ്ങാതീ

ഓളത്തിൽ മലരുകൾ വിതറീ
പുലർകാല വെയിലഴകോടെ
കിളിവാതിലിൽ വന്നെതിരേൽക്കവേ
ഉണരാതിരിക്കുവാൻ ഇനിയാകുമോ
ഇരുളിനോട് വിടപറയും പുതുപകലിന്നരുണിമാ കണ്ടോ
എൻ ശ്വാസം കേട്ടുവോ ചങ്ങായീ

മേലേ മേഘക്കൊമ്പിൽ മിന്നൽ തൊട്ട് ചന്നം പിന്നം
പുതുമഴയുടെ കുടമുടയും കാലം
ആകെപ്പൂക്കും അരിമുല്ലക്കോടിക്കേറാൻ കൊതിയായി
പടരുവാനീ മധുര കാഞ്ഞിരം
കണ്ണിൽ കണ്ണിൽ നോക്കാതെ തമ്മിൽ തമ്മിൽ മിണ്ടാതെ
വെറുതെയെന്തിഷ്ടം ചങ്ങാതീ

Other Songs in this movie

Ayyanayyanayyan
Singer : Sharreth   |   Lyrics : Rafeeq Ahamed   |   Music : Bijibal
Arutharuthu
Singer : Vijesh Gopal   |   Lyrics : Rafeeq Ahamed   |   Music : Bijibal
Ee Neelavaanam
Singer : Aleena, Daya Bijibal, Shruthy Benny   |   Lyrics : B Sreerekha   |   Music : Bijibal