View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Naagaraajaave ...

MovieOdunnon (2019)
Movie DirectorNoushad Ibhrahim
LyricsGeetha S
MusicSS Biju
SingersVidyadharan Master, Vaikkom Vijayalakshmi

Lyrics

Lyrics submitted by: Sandhya Prakash

Naagaraajaave..naagayakshiyamme....
naagashaapam theeraan naavoru paadunne.... (Male)
Naagaraajaave..naagayakshiyamme....
naagashaapam theeraan naavoru paadunne.... (Female)

Vettiyum chooralum naatti kaavu konde njaan...
ashtanaagangalum vannen kaavil vaazhenam
vettiyum paalayum njaarayum eerayumunde
vettiyum paalayum njaarayum eerayumunde
puttil nivarnnaadi nee vilangenam.....
puttil nivarnnaadi nee vilangenam.....

Naagaraajaave..naagayakshiyamme....
naagashaapam theeraan naavoru paadunne.... (Female)

Chithrakoodangalil raavin paimbaalu veezhumbol....
chitham vilanjaadenam shree fanangalumaay...
puttabhishekavum dhaarayum poojayumunde....
puttabhishekavum dhaarayum poojayumunde....
chuttum nee vaazhenam....
ottum nee vaikaathe ennil vaazhenam......

Naagaraajaave..naagayakshiyamme....
naagashaapam theeraan naavoru paadunne.... (Male)
Naagaraajaave..naagayakshiyamme....
naagashaapam theeraan naavoru paadunne.... (Female)
naagashaapam theeraan naavoru paadunne.... (Male)
naagashaapam theeraan naavoru paadunne.... (Female)
naagashaapam theeraan naavoru paadunne.... (Male)
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നാഗരാജാവേ.. നാഗയക്ഷിയമ്മേ ....
നാഗശാപം തീരാൻ നാവോറു പാടുന്നേ .... (ആൺ)
നാഗരാജാവേ.. നാഗയക്ഷിയമ്മേ ....
നാഗശാപം തീരാൻ നാവോറു പാടുന്നേ .... (പെൺ)

വെറ്റിയും ചൂരലും നാട്ടി കാവ് കൊണ്ടേ ഞാൻ ....
അഷ്ടനാഗങ്ങളും വന്നെൻ കാവിൽ വാഴേണം
വെട്ടിയും പാലയും ഞാറയും ഈറയുമുണ്ടേ
വെട്ടിയും പാലയും ഞാറയും ഈറയുമുണ്ടേ
പുറ്റിൽ നിവർന്നാടി നീ വിളങ്ങേണം .....
പുറ്റിൽ നിവർന്നാടി നീ വിളങ്ങേണം .....

നാഗരാജാവേ.. നാഗയക്ഷിയമ്മേ ....
നാഗശാപം തീരാൻ നാവോറു പാടുന്നേ .... (പെൺ)

ചിത്രകൂടങ്ങളിൽ രാവിൻ പൈമ്പാലു വീഴുമ്പോൾ ....
ചിത്തം വിളഞ്ഞാടേണം ശ്രീ ഫണങ്ങളുമായ് ....
പുറ്റഭിഷേകവും ധാരയും പൂജയുമുണ്ടേ ....
പുറ്റഭിഷേകവും ധാരയും പൂജയുമുണ്ടേ ....
ചുറ്റും നീ വാഴേണം നാഗരാജാവേ ..
ഒട്ടും നീ വൈകാതെ എന്നിൽ വാഴേണം .....

നാഗരാജാവേ.. നാഗയക്ഷിയമ്മേ ....
നാഗശാപം തീരാൻ നാവോറു പാടുന്നേ .... (ആൺ)
നാഗരാജാവേ.. നാഗയക്ഷിയമ്മേ ....
നാഗശാപം തീരാൻ നാവോറു പാടുന്നേ .... (പെൺ)
നാഗശാപം തീരാൻ നാവോറു പാടുന്നേ .... (ആൺ)
നാഗശാപം തീരാൻ നാവോറു പാടുന്നേ .... (പെൺ)
നാഗശാപം തീരാൻ നാവോറു പാടുന്നേ .... (ആൺ)

Other Songs in this movie